മശ്‌ഹദ്

(Mashhad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600

Mashhad

مشهد

സനാബാദ്
City
Imam Reza Shrine
Nader Shah Tomb Mashhad Train Station
Hedayat Little Bazzar Ferdowsi Tomb
Hashemieh
From up: Imam Reza Shrine, Nader Shah Tomb, Mashhad Train Station, Hedayat Little Bazzar, Ferdowsi Tomb, Mashhad view at night from Hashemieh
Official seal of Mashhad
Seal
Motto(s): 
City of Paradise (Shahr-e Behesht)
Mashhad is located in Iran
Mashhad
Mashhad
Location in Iran
Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല
Country Iran
ProvinceRazavi Khorasan
CountyMashhad
BakhshCentral
Mashhad-Sanabad-Toos818 AD
Government
 • MayorMohammad Reza Kalaie
 • City CouncilChairperson Mohammad Reza Heydari
Area
 • City351 കി.മീ.2(136 ച മൈ)
ഉയരം
995 മീ(3,264 അടി)
Population
 (2016 census)
 • നഗരപ്രദേശം
3[3]
 • മെട്രോപ്രദേശം
3[2]
 • Population Rank in Iran
[
 Over 25 million pilgrims and tourists per year[4]
Demonym(s)Mashhadi, Mashadi, Mashdi (informal)
Time zoneUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRDT)
ClimateBSk
Largest district by areaDistrict 9 (64 km2, land area)
Largest district by populationDistrict 2 (480,000)
വെബ്സൈറ്റ്www.mashhad.ir


ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.

ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.

അവലംബംതിരുത്തുക

  1. "Local Government Profile". United Nations Office for Disaster Risk Reduction. ശേഖരിച്ചത് 4 February 2014.
  2. "Major Agglomerations of the World - Population Statistics and Maps". citypopulation.de. 2018-09-13. മൂലതാളിൽ നിന്നും 2018-09-13-ന് ആർക്കൈവ് ചെയ്തത്.
  3. https://www.amar.org.ir/english
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Imam Reza എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മശ്‌ഹദ്&oldid=3205041" എന്ന താളിൽനിന്ന് ശേഖരിച്ചത്