1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 1988 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 1921 ഐ.വി. ശശി മമ്മൂട്ടി, സീമ
2 ആഗസ്റ്റ് 1 സിബി മലയിൽ എസ്.എൻ. സ്വാമി മമ്മൂട്ടി, ഉർവശി
3 ആദ്യ പാപം പി. ചന്ദ്രകുമാർ കിരൺ, അഭിലാഷ
4 ആലിലക്കുരുവികൾ എസ്.എൽ. പുരം ആനന്ദ് സുരേഷ് ഗോപി ,ശോഭന സോമൻ
5 ആരണ്യകം ഹരിഹരൻ സലീമ , ദേവൻ , വിനീത്
6 ആര്യൻ പ്രിയദർശൻ മോഹൻലാൽ, രമ്യാ കൃഷ്ണൻ
7 അബ്കാരി ഐ.വി. ശശി ടി. ദാമോദരൻ മമ്മൂട്ടി, രതീഷ്, ടി.ജി. രവി, ഉർവശി, പാർവ്വതി, ജയമാലിനി
8 അധോലോകം ചെല്ലപ്പൻ
9 അഗ്നിച്ചിറകുള്ള തുമ്പി പി.കെ. കൃഷ്ണൻ
10 അടിയൊഴുക്കുകൾ ഐ.വി. ശശി എം.ടി. വാസുദേവൻ നായർ മമ്മൂട്ടി, സീമ , മോഹൻലാൽ, റഹ്‌മാൻ, മേനക
11 അമ്പലക്കര പഞ്ചായത്ത് കബീർ റാവുത്തർ
12 അനുരാഗി ഐ.വി. ശശി ഐ.വി. ശശി മോഹൻലാൽ, രമ്യ കൃഷ്ണൻ
13 അപരൻ പി. പത്മരാജൻ ജയറാം, ശോഭന
14 അർജുൻ ഡെന്നിസ് ചെല്ലപ്പൻ
15 അസുരസംഹാരം രാജൻ നാഗേന്ദ്ര
16 അതിർത്തികൾ ജെ.ഡി. തോട്ടാൻ
17 അയിത്തം വേണു നാഗവള്ളി മോഹൻലാൽ, രാധ
18 ഭീകരൻ പ്രേം
19 ചാരവലയം കെ. എസ്. ഗോപാലകൃഷ്ണൻ
20 ചിത്രം പ്രിയദർശൻ മോഹൻലാൽ, രഞ്ജിനി
21 ഡെയ്‌സി പ്രതാപ് പോത്തൻ സോണി , ഹരീഷ്
22 ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് വിജി തമ്പി ബാലചന്ദ്രമേനോൻ , സുമലത , കാർത്തിക
23 ധീരപ്രതിജ്ഞ വിജയ്
24 ധ്വനി എ.ടി. അബു പി.ആർ. നാഥൻ പ്രേംനസീർ, ജയറാം, ശോഭന
25 ദിനരാത്രങ്ങൾ ജോഷി മമ്മൂട്ടി , സുമലത
26 ഇന്നലെയുടെ ബാക്കി പി.എ. ബക്കർ
27 ഇൻക്വിലാബിന്റെ പുത്രി ജയദേവൻ
28 ഇസബെല്ല മോഹൻ ബാലചന്ദ്ര മേനോൻ, സുമലത
29 ഇത് ഒരു ആൺകുട്ടി ജയദേവൻ
30 ജന്മശത്രു കെ.എസ്. ഗോപാലകൃഷ്ണൻ
31 ജന്മാന്തരം തമ്പി കണ്ണന്താനം
32 കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ രേവതി , അംബിക
33 കമണ്ടലു വിജയകൃഷ്ണൻ
34 കനകാംബരങ്ങൾ എൻ. ശങ്കരൻ നായർ വിനീത് , മോനിഷ
35 കണ്ടതും കേട്ടതും ബാലചന്ദ്രമേനോൻ ബാലചന്ദ്ര മേനോൻ, ഉഷ
36 കരാട്ടെ ഗേൾസ് ഗോകുൽ
37 കുടുംബപുരാണം സത്യൻ അന്തിക്കാട് ബാലചന്ദ്ര മേനോൻ, അംബിക
38 ലൂസ് ലൂസ് അരപ്പിരി ലൂസ് ത്രാസ്സി മള്ളുർ പപ്പു , മാള അരവിന്ദൻ , ജഗതി ശ്രീകുമാർ
39 മാമലകൾക്കപ്പുറത്ത് അലി അക്ബർ
40 മനു അങ്കിൾ ഡെന്നിസ് ജോസഫ് മമ്മൂട്ടി , ലിസി
41 മരിക്കുന്നില്ല ഞാൻ പി.കെ. രാധാകൃഷ്ണൻ
42 മറ്റൊരാൾ കെ.ജി. ജോർജ്ജ്
43 മൂന്നാം പക്കം പി. പത്മരാജൻ തിലകൻ , ജയറാം
44 മൂന്നാം മുറ കെ. മധു മോഹൻലാൽ , രേവതി
45 മൃത്യുഞ്ജയം പോൾ ബാബു
46 മുക്തി ഐ.വി. ശശി മമ്മൂട്ടി
47 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പ്രിയദർശൻ മോഹൻലാൽ , രഞ്ജിനി
48 നരനായാട്ട് കൃഷ്ണചന്ദ്രൻ
49 ഒന്നിനു പുറകെ മറ്റൊന്ന എ. ബി. തുളസീദാസ്
50 ഒന്നും ഒന്നും പതിനൊന്ന് രവി ഗുപ്തൻ
51 ഊഹക്കച്ചവടം കെ. മധു
52 ഓർക്കാപ്പുറത്ത് കമൽ മോഹൻലാൽ , രമ്യാകൃഷ്ണൻ
53 ഓർമയിലെന്നും ടി.വി. മോഹൻ
54 ഊഴം ഹരികുമാർ ദേവൻ , പാർവതി
55 ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് കെ. മധു മമ്മൂട്ടി , ലിസി , ഉർവശി
56 ഒരു മുത്തശ്ശിക്കഥ പ്രിയദർശൻ വിനീത് , നിരോഷ
57 ഒരു വിവാദവിഷയം പി.ജി. വിശ്വംഭരൻ
58 പാരീസ്സിലെ അർധരാത്രികൾ കെ.എസ്. രാജൻ
59 പാദമുദ്ര ആർ. സുകുമാരൻ
60 പട്ടണപ്രവേശം സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ, അംബിക,
61 പൊന്മുട്ടയിടുന്ന താറാവ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ , ഉർവശി , ജയറാം, ശാരി
62 പൊന്നനുജത്തി ആർ. കൃഷ്ണമൂർത്തി
63 പ്രതികരണം ആർ. ദാസ്
64 പുരാവൃത്തം ലെനിൻ രാജേന്ദ്രൻ
65 പുരുഷാർത്ഥം കെ.ആർ. മോഹൻ
66 രഹസ്യം പരമ രഹസ്യം പി.കെ. ജോസഫ്
67 രക്താക്ഷരങ്ങൾ സത്യൻ
68 സംഗീതസംഗമം കെ. വിശ്വനാഥ്
69 സംഘം ജോഷി മമ്മൂട്ടി , സരിത , പാർവതി
70 ശംഖനാദം ടി.എസ്. സുരേഷ് ബാബു
71 സൈമൺ പീറ്റർ നിനക്കു വേണ്ടി പി.ജി. വിശ്വംഭരൻ ദേവൻ
72 തല ബാബു രാധാകൃഷ്ണൻ
73 തന്ത്രം ജോഷി മമ്മൂട്ടി
74 തെരുവു നർത്തകി എൻ. ശങ്കരൻ നായർ
75 തോരണം ജോസഫ് മാടപ്പള്ളി
76 ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് കമൽ ജയറാം , സുമലത
77 ഉത്സവപ്പിറ്റേന്ന് ഭരത് ഗോപി മോഹൻലാൽ , പാർവതി
78 ഉയരാൻ ഒരുമിക്കാൻ വയലാർ വല്ലഭരൻ
79 വൈശാലി ഭരതൻ സുപർണ , സഞ്ജയ് , ഗീത
80 വെള്ളാനകളുടെ നാട് പ്രിയദർശൻ മോഹൻലാൽ , ശോഭന
81 വേനൽക്കാല വസതി ജോയ്
82 വിചാരണ സിബി മലയിൽ മമ്മൂട്ടി , ശോഭന
83 വിട പറയാൻ മാത്രം പി.കെ. ജോസഫ് ദേവൻ , സന്ധ്യ
84 വിറ്റ്നസ്സ് വിജി തമ്പി ജയറാം