ആലിലക്കുരുവികൾ
എസ് എൽ പുരം ആനന്ദ് സംവിധാനം ചെയ്ത് വിനയൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആലിലക്കുരുവികൾ .സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിതാര ആണ് . [1] [2] [3] ബിച്ചു തിരുമല, എസ് എൽ പുരം ആനന്ദ് എന്നിവർ ഗാനങ്ങൾ എഴുതി
ആലിലക്കുരുവികൾ | |
---|---|
സംവിധാനം | എസ് എൽ പുരം ആനന്ദ് |
നിർമ്മാണം | വിനയൻ |
രചന | എസ് എൽ പുരം ആനന്ദ് |
തിരക്കഥ | എസ് എൽ പുരം ആനന്ദ് |
സംഭാഷണം | എസ് എൽ പുരം ആനന്ദ് |
അഭിനേതാക്കൾ | സോമൻ, ലിസി, അടൂർ ഭവാനി സുരേഷ് ഗോപി, ശോഭന, |
സംഗീതം | മോഹൻ സിതാര |
പശ്ചാത്തലസംഗീതം | മോഹൻ സിതാര |
ഗാനരചന | ബിച്ചു തിരുമല ,എസ് എൽ പുരം ആനന്ദ് |
ഛായാഗ്രഹണം | യു.രാജഗോപാൽ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | രാജശേഖരൻ |
ബാനർ | അർച്ചനാ കമ്പയിൻസ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുരേഷ് ഗോപി | രങ്കൻ |
2 | വിനോദ് | ശശികുമാർ |
3 | ശോഭന | ഭാവന |
4 | ജഗതി ശ്രീകുമാർ | പപ്പൻ |
5 | എം ജി സോമൻ | ശിക്കാരി |
6 | ലിസി പ്രിയദർശൻ | രാജമ്മ |
7 | അടൂർ ഭവാനി | |
8 | ജഗന്നാഥ വർമ്മ | |
9 | കൊല്ലം ജി.കെ. പിള്ള | ശങ്കുണ്ണി നായർ |
10 | വിനയൻ | |
11 | റീത്ത |
- വരികൾ:ബിച്ചു തിരുമല ,എസ് എൽ പുരം ആനന്ദ്
- ഈണം: മോഹൻ സിതാര
നമ്പർ. | പാട്ട് | പാട്ടുകാർ | രചന രാഗം | |
1 | മനസ്സേ ശാന്തമാകു | ജി വേണുഗോപാൽ | ബിച്ചു തിരുമല | |
2 | കിള്ളെടീ കൊളുന്തുകൾ | ജി വേണുഗോപാൽ ,കെ എസ് ചിത്ര ,കോറസ് | എസ് എൽ പുരം ആനന്ദ് | മോഹനം |
3 | ആയിരം മൌനങ്ങൾക്കുള്ളിൽ | യേശുദാസ് | ബിച്ചു തിരുമല | ഖരഹരപ്രിയ |
അവലംബം
തിരുത്തുക- ↑ "ആലിലക്കുരുവികൾ (1988)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
- ↑ "ആലിലക്കുരുവികൾ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
- ↑ "ആലിലക്കുരുവികൾ (1988)". സ്പൈസി ഒണിയൻ. Retrieved 2023-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആലിലക്കുരുവികൾ (1988)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
- ↑ "ആലിലക്കുരുവികൾ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.