അധോലോകം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അധോലോകം. തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു, പാരിജാത്, ത്യാഗരാജൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ബാലുകിരിയത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് രവീന്ദ്രനാണ് . [1] [2] [3]

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ബാലു കിരിയത്ത് രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.

നമ്പർ ഗാനം ഗായകർ വരികൾ സമയദൈർഘ്യം(m: ss)
1 "ആകാശപ്പൂക്കൾ" ആർ. ഉഷ ബാലു കിരിയത്ത്
2 "ആകാശപ്പൂക്കൾ" (ശോകഗാനം) ആർ. ഉഷ ബാലു കിരിയത്ത്
3 "അന്നം പൂക്കുല" കെ.എസ്. ചിത്ര ബാലു കിരിയത്ത്
  1. "Adholokam". www.malayalachalachithram.com. Retrieved 2014-10-24.
  2. "Adholokam". malayalasangeetham.info. Archived from the original on 24 October 2014. Retrieved 2014-10-24.
  3. "Adholoekam". spicyonion.com. Retrieved 2014-10-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അധോലോകം_(ചലച്ചിത്രം)&oldid=3476230" എന്ന താളിൽനിന്ന് ശേഖരിച്ചത്