മനു അങ്കിൾ

മലയാള ചലച്ചിത്രം

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1988 ഏപ്രിൽ 7നു പ്രദർശനത്തിനെത്തി.[1][2]

അഭിനേതാക്കൾ

തിരുത്തുക

മമ്മൂട്ടി, സുരേഷ്‌ ഗോപി, കെ.പി.എ.സി. ലളിത, ത്യാഗരാജൻ, ലിസി, പ്രതാപചന്ദ്രൻ, കെ.പി.എ.സി. അസീസ്, എം.ജി. സോമൻ, ജലജ, മോഹൻലാൽ, അജിത്, ബേബി സോണിയ, മാസ്റ്റർ അനൂപ്, മാസ്റ്റർ ശ്രീറാം, മാസ്റ്റർ സന്ദീപ് റോണി വിൻസെന്റ് കുര്യച്ചൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.

  1. മനു അങ്കിൾ(1988) malayalasangeetham.info
  2. മനു അങ്കിൾ (1988) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മനു_അങ്കിൾ&oldid=2882053" എന്ന താളിൽനിന്ന് ശേഖരിച്ചത്