മാമലകൾക്കപ്പുറത്ത്
മലയാള ചലച്ചിത്രം
പ്രതികരണ ഫിലിംസിന്റെ ബാനറിൽ അലി അക്ബർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാമലകൾക്കപ്പുറത്ത്. ചിത്രത്തിൽ മനോജ് കെ. ജയൻ, അനിൽ, ഏലിയാസ്, കിളിമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനും ടി.സി. ജോണും ചേർന്നു രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം നൽകിയിരിക്കുന്നു.[1] [2] [3]
മാമലകൾക്കപ്പുറത്ത് | |
---|---|
സംവിധാനം | അലി അക്ബർ |
രചന | അലി അക്ബർ |
തിരക്കഥ | അലി അക്ബർ |
അഭിനേതാക്കൾ | മനോജ് കെ. ജയൻ അനിൽ ഏലിയാസ് കിളിമോൾ ലിബു ഫിലിപ്പ് |
സംഗീതം | മോഹൻ സിത്താര |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | പ്രതികരണ ഫിലിംസ് |
വിതരണം | പ്രതികരണ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മനോജ് കെ. ജയൻ
- അനിൽ
- ഏലിയാസ്
- കിളിമോൾ
- മനക്കാട് ഉഷ
- മാസ്റ്റർ ഹരി
- നാസർ
- രത്‌ന പുരുഷോത്തമാൻ
- ലിബു ഫിലിപ്പ്
- സേവ്യർ
- ഷീല
ഗാനങ്ങൾ
തിരുത്തുകഅലി അക്ബറും ടിസി ജോണും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. മോഹൻ സിത്താര സംഗീതം നൽകിരിക്കുന്നു.
ഇല്ല. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (m: ss) |
1 | "നിദ്ര വീണുടയും രാവിൽ" | കെ ജെ യേശുദാസ്, സിന്ധുദേവി | അലി അക്ബർ | |
2 | "ഉച്ചാലു തിര മലവാൻ" | കെ ജെ യേശുദാസ്, സിന്ധുദേവി | ടി സി ജോൺ | |
3 | "വള നല്ല കുപ്പിവള" (കരിനന്ദു) (എം) | കെ ജെ യേശുദാസ്, കോറസ് | അലി അക്ബർ | |
4 | "വള നല്ല കുപ്പിവള" (കരിനന്ദു) (എഫ്) | കോറസ്, സിന്ധുദേവി | അലി അക്ബർ |
അവലംബം
തിരുത്തുക- ↑ "Maamalakalkkappurath". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "Maamalakalkkappurath". malayalasangeetham.info. Retrieved 2014-10-24.
- ↑ "Mammalakalku Appurathu". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.