കമ്മട്ടിപ്പാടം

മലയാള ചലച്ചിത്രം

രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്. ഒരിടവേളയ്ക്ക് ശേഷം വയലൻസ് കൂടുതലായി ഉപയോഗിച്ച ചിത്രവും ഇതാണ്.

കമ്മട്ടിപ്പാടം
Theatrical release poster
സംവിധാനംരാജീവ് രവി
നിർമ്മാണംപ്രേം മേനോൻ
രചനപി. ബാലചന്ദ്രൻ
കഥരാജീവ് രവി
അഭിനേതാക്കൾ
സംഗീതംജോൺ പി. വർക്കി
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംബി. അജിത്ത് കുമാർ
സ്റ്റുഡിയോഗ്ലോബൽ യുനൈറ്റഡ് മീഡിയ
വിതരണംഗ്ലോബൽ യുനൈറ്റഡ് മീഡിയ
റിലീസിങ് തീയതി
  • 20 മേയ് 2016 (2016-05-20) (India)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്7.80 കോടി (US$1.2 million)[1]
സമയദൈർഘ്യം177.3 minutes
ആകെ15.10 കോടി (US$2.4 million)[1]

താരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.
  2. "Kammattipadam Review: A Tale Of Blood & Fire". Retrieved 17 June 2016.
"https://ml.wikipedia.org/w/index.php?title=കമ്മട്ടിപ്പാടം&oldid=3486433" എന്ന താളിൽനിന്ന് ശേഖരിച്ചത്