വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പരിപാടികൾ

ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ

To view this page in English Language, Click here
(പരിപാടികളുടെ രൂപരേഖയിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം. സംശയങ്ങൾക്കും മാറ്റങ്ങൾക്കും സംവാദം താളിൽ അഭിപ്രായം പറയുക)

ഒന്നാം ദിവസം

2012 ഏപ്രിൽ 28, ശനിയാഴ്ച
  പ്രധാന ഹാൾ സമാന്തര ഹാൾ - 1 പൊതു ചർച്ചാ വേദി /ഹാൾ-2 / മറ്റുള്ളവ
08:30 – 09:30 രജിസ്ട്രേഷൻ
09:30 – 10:50

വിക്കിസംഗമോത്സവം ഉദ്ഘാടനച്ചടങ്ങ്


വേദി: പ്രധാന ഹാൾ

10:50 – 11:00 ചായ ബ്രേക്ക്
11:00 – 13:00 അവതരണങ്ങൾ
  • പ്രഭാഷണം: വിദ്യാഭ്യാസവും വിക്കിപീഡിയയും - കെ. അൻവർ സാദത്ത്
    മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഐടി@സ്കൂൾ
  • വിവിധ വിക്കി പദ്ധതികളുടെ തൽസ്ഥിതിയും, അവലോകനവും - സജീവ വിക്കിപീഡിയർ
13:00 – 14:00 ഉച്ച ഭക്ഷണം
14:00 – 15:30 ട്രാക്ക് - 1 (അറിവ്)
ട്രാക്ക് - 2 (സമൂഹം)
പൊതുചർച്ച: മലയാളേതര വിക്കിപീഡിയന്മാർക്കു വേണ്ടിയുള്ള പൊതുചർച്ച.
15:30 – 16:00 ചായ
16:00 – 17:30 ട്രാക്ക് - 1 (ടെക്നോളജി - അറിവ്)


ട്രാക്ക് - 2 (ചരിത്രം)


പൊതുചർച്ച
19:00 – 22:30 ഒത്തു ചേരൽ, കാവ്യാലാപനം : കുരീപ്പുഴ ശ്രീകുമാർ- മലയാള കവി, പ്രധാന വേദി.

രണ്ടാം ദിവസം

2012 ഏപ്രിൽ 29, ഞായർ
  പ്രധാന ഹാൾ സമാന്തര ഹാൾ - 1 പൊതു ചർച്ചാ വേദി /ഹാൾ-2 / മറ്റുള്ളവ
08:30 – 09:00 രജിഷ്ട്രേഷൻ - ആവശ്യമെങ്കിൽ
09:00 – 10:50


വേദി: പ്രധാന ഹാൾ

10:50 – 11:00 ചായ ബ്രേക്ക്
11:00 – 13:00 ട്രാക്ക്-1( സമൂഹം, അറിവ്)


ട്രാക്ക്-2(അറിവ്)
വിക്കിവിദ്യാർത്ഥിസംഗമം - വേദി: ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ,തേവള്ളി - കൊല്ലം

രാവിലെ 10.00 - 1.00

13:00 – 14:00 ഉച്ച ഭക്ഷണം
14:00 – 15:30 ട്രാക്ക്-1 (സമൂഹം)
ട്രാക്ക്-2 (വിദ്യാഭ്യാസം, പ്രചരണം)
പൊതുചർച്ച - വിഷയം ?
15:30 – 16:00 ചായ ബ്രേക്ക്
16:00 - 17:00

സമാപനോത്സവം

  • ആമുഖം
  • ഫീഡ് ബാക്
  • സമാപന പ്രഭാഷണം

പ്രസന്ന ഏണസ്റ്റ് (ബഹു. കൊല്ലം മേയർ)

  • നന്ദി
  • ഫോട്ടോ സെഷൻ


(പ്രധാനഹാൾ)

17:00 വിടപറയൽ

പരിപാടിയുടെ അവലോകനം