വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/സ്വാതന്ത്ര്യം - മാറുന്ന സങ്കൽപ്പവും സ്വഭാവവും,

Submission no
O5
അവതരണത്തിന്റെ തലക്കെട്ട്
സ്വാതന്ത്ര്യം - മാറുന്ന സങ്കൽപ്പവും, സ്വഭാവവും,
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
തുറന്നവേദി (Open Forum)
അവതാരകന്റെ പേര്
അനിൽ
ഇമെയിൽ വിലാസം
anilankv@gmail.com
ഉപയോക്തൃനാമം
അനിലൻ (സംവാദം)
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
കാസറഗോഡ്
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

മനുഷ്യ സമൂഹത്തെ എന്നും പുരോഗതിയിലേക്കു് നയിച്ച ചാലകശക്തിയാണു് സ്വാതന്ത്ര്യബോധം. അതാതു് കാലഘട്ടങ്ങളിലെ സാമൂഹ്യവ്യവസ്ഥകളായിരുന്നു സ്വാതന്ത്ര്യസങ്കൽപ്പങ്ങളെ നിർവ്വചിച്ചിരുന്നതു്, . വിശപ്പിൽ നിന്നും, തണുപ്പിൽ നിന്നും, വിമുക്തി നേടാനാഗ്രഹിച്ച അപരിഷ്കൃത മനുഷ്യർതൊട്ടു്, അറിവിന്റെ സ്വാതന്ത്ര്യം തേടുന്ന ആധുനിക മനഷ്യർവരെയുള്ള ചരിത്ര കാലഘട്ടങ്ങളിൽ ഉടനീളം സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റങ്ങളുമുണ്ടായിട്ടുണ്ടു്.

അറിവിന്റെ കുത്തകവൽക്കരണം എന്നത്തെക്കാളും ശക്തമായ ഇന്നു്, ഏറ്റവും ഫലവത്തായ സ്വാതന്ത്ര്യപ്രവർത്തനമാണു് വിക്കിസംരംഭങ്ങളിലൂടെ നടക്കുന്നതു്. എന്നാൽ ഇതു് സാദ്ധ്യമാക്കിയ ഇന്റർനെറ്റു് സംവിധാനത്തിന്റെ തന്നെ സ്വതന്ത്രമായ ഉപയോഗത്തെ തടയിടാനുള്ള നീക്കം പല ഭരണകൂടങ്ങളും നടത്തുന്നുണ്ടു്. വിക്കിപ്രവർത്തകർക്കു്, വിക്കിപങ്കാളിത്തത്തോടൊപ്പം, ഇന്റർനെറ്റിന്റെ സ്വതന്ത്രസ്വഭാവം കാത്തുസുക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുന്ന ഘട്ടത്തിലൂടെയാണു് നമ്മൾ കടന്നുപോകുന്നതു്

മാറുന്ന കാലത്തിനനുഗുണമായി നമ്മുടെ സ്വാതന്ത്ര്യസങ്കൽപ്പങ്ങളും പ്രവർത്തനങ്ങളും എങ്ങിനെ രൂപപ്പെടുത്തണമെന്നതിനെ കുറിച്ചുള്ള ഒരു തുറന്നചർച്ചക്കുള്ള ആമുഖകുറിപ്പാണിതു്.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
പ്രചാരണം


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
90 മിനിറ്റ്
സ്ലൈഡുകൾ (optional)
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
ഇതു് തുറന്ന ചർച്ചയായാണു് (Open Forum) വിഭാവനം ചെയ്യുന്നതു് 90 മിനുട്ടു് സമയം ആവശ്യമായി വന്നേക്കാം


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ

തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക