വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/രചനാസഹായി

Submission no
K4
അവതരണത്തിന്റെ തലക്കെട്ട്
വിക്കി മലയാളം രചനാസഹായി
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം
അവതാരകന്റെ പേര്
ബിനു കെ ജെ
ഇമെയിൽ വിലാസം
kjbinukj@gmail.com
ഉപയോക്തൃനാമം
kjbinukj
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
പത്തനംതിട്ട
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ഇല്ല
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
വിക്കി ലേഖകർക്കു സഹായകമായേക്കാവുന്ന തഴെപ്പറയുന്നകര്യങങളാണു ഈ പ്രബന്ധത്തിൽ ചർച്ചചെയ്യുന്നത്
  1. വിക്കിയിൽ ആവത്തിച്ചുകാണുന്ന അസ്വീകാര്യമായ (പ്രയോഗസാധുതയോപണ്ഡിത സമ്മതിയോഇല്ലാത്ത) രൂപങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു.(ഉദാ: ഭഗവത്ഗീത,ഉത്ഘാടനം,അസ്ഥിത്വം ഇങ്ങനെ നീളുന്നു ഇവയുടെ പട്ടിക). ഇവ തിരുത്താൻ ചില എളുപ്പവഴികൾ നിർദ്ദേശിക്കുന്നു.
  2. വസ്തുനിഷ്ഠതയും,നിഷ്പക്ഷതയും ചോർന്നുപോകാതെ ലേഖനങ്ങൾ രചിക്കാൻ ശ്രദ്ധിക്കേണ്ട ശൈലീപരമായ കാര്യങ്ങൽ ഉൽക്കൊള്ളുന്നതാണു അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രബന്ധം
  3. രചനയുടെ സ്വഭവമനുസ്രിച്ച് ഏറ്റവും ഉചിതമായ വിവർണശൈലി കണ്ടെത്താനുള്ള പ്രായോഗികനിർദ്ദേശങങൾ
  4. മലയാളശൈലിക്കിണങ്ങാത്ത പ്രയോഗങ്ങൾ ഉചിതമായിപരിഷ്കരിക്കുന്നതെങ്ങനെയെന്ന് ചർച്ച ചെയ്യുക

കൂടുതൽ വിവരങ്ങൾ സംവാദത്താളിൽ ഉണ്ട്,കാണുക

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ്


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).


  1. Govindan (സംവാദം) 13:44, 2 മാർച്ച് 2012 (UTC)govindan[മറുപടി]
  2. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:30, 17 മാർച്ച് 2012 (UTC)[മറുപടി]