വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും

Submission no
O1
അവതരണത്തിന്റെ തലക്കെട്ട്
പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം, ചർച്ച
അവതാരകന്റെ പേര്
ജെഫ് ഷോൺ ജോസ്
ഇമെയിൽ വിലാസം
jeffshawnjose@gmail.com
ഉപയോക്തൃനാമം
Jeffshawnjose
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
Ernakulam District. Now at Bangalore
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
www.mutiny.inhttp://offbeats85.blogspot.in/
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

ചരിത്രത്തൊടുളള അവഗണന നമ്മുടെ നാടിന്റെ പ്രത്യെകത ആണ`. പ്രാദേശിക ചരിത്രവും പാരമ്പര്യങളും കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ച് പൊകുന്നു. നമ്മുടെ പാഠ പുസ്ത്കങൾ ദെശിയ ചരിത്രം പഠിപ്പിക്കുമ്പൊൾ പ്രാദേശിക ചരിത്രം മറന്നു കളയുന്നു. പക്ഷെ നമ്മുടെ മനസ്സിൽ എന്നും നാം ജീവിച്ചു വളർന്ന നാടിനെ കുറിച്ച് അഭിമാനവും അറിവും ഉണ്ട്. എന്റെ അവതരണത്തിന്റെ ലക്ഷ്യം എങനെ ഈ അറിവും അഭിമാനവും വൈജ്ഞാനിക സ്വഭാവമുള്ളതാക്കി വിക്കിപീഡിയക്ക് പ്രദാനം ചെയ്യാം എന്ന്താണ`. അങനെ ലോകം പ്രാദേശിക ചരിത്രത്തെ അറിയുകയും അതൊടൊപ്പം തന്നെ വിക്കിപീഡിയയിലുടെ തങളുടെ നാടിനെ ലൊകത്തിനു മുമ്പിൽ അവാതരിപ്പിക്കാൻ കൂടുതൽ ആളുകൾ വരികയും ചെയ്യും.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
Community, Outreach


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
Yes
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക