വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/സർവ്വവിജ്ഞാനകോശവും വിക്കിപീഡിയയും
ഇത് വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ലേക്കുള്ള ഒരു സമർപ്പണമാണ് |
- Submission no
- C3
- അവതരണത്തിന്റെ തലക്കെട്ട്
- സർവ്വവിജ്ഞാനകോശവും വിക്കിപീഡിയയും
- അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
- പ്രബന്ധം
- അവതാരകന്റെ പേര്
- Rameshng
- ഇമെയിൽ വിലാസം
- rameshng@gmail.com
- ഉപയോക്തൃനാമം
- Rameshng
- അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
- ബാംഗളൂർ
- ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
- ഇല്ല
- അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
- ഇല്ല.
- അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
ഈ അവതരണത്തിൽ പ്രധാനമായും വിവരിക്കുന്നത് സർവ്വവിജ്ഞാനകോശം പദ്ധതിയെക്കുറിച്ചാണ്. കേരള സർക്കാർ പ്രസിദ്ധീകരണമായ സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയുടെ വികാസത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനെക്കുറിച്ചും, ഇതിന്റെ ലൈസൻസ് സ്വതന്ത്രമാക്കുന്നതിന് മലയാളം വിക്കിപീഡിയ സമൂഹം ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം ഉപയോഗിച്ച് പുതിയ ലേഖനങ്ങൾ തുടങ്ങുകയോ നിലവിലുള്ള ശുഷ്കലേഖനങ്ങൾ വികസിപ്പിക്കുകയോ ചെയ്യാം. എന്നാൽ അച്ചടിവിജ്ഞാനകോശമായ സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയുടെ ശൈലിക്കും നയങ്ങൾക്കും അനുസരിച്ച് പരിവർത്തിപ്പിക്കുക ശ്രമകരമായ പ്രവൃത്തിയാണ്. അതിനുള്ളതാണ് ഈ പദ്ധതി. ഇതിനോടനുബന്ധിച്ച കേരള സർക്കാരിന്റെ മറ്റ് ചില വെബ്‌സൈറ്റുകളിലേയും ലൈസൻസുകൾ സ്വതന്ത്രമാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കുന്നു.
- ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
- സമൂഹം
- അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
- 25 മിനിറ്റ്
- സ്ലൈഡുകൾ (optional)
- പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
പ്രൊജക്ടർ വേണം.
ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ
തിരുത്തുകഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).
താങ്കളുടെ പേരു് ഇവിടെ ചേർക്കുക
തിരുത്തുക- --Johnson aj (സംവാദം) 17:24, 2 മാർച്ച് 2012 (UTC)
- Kjbinukj (സംവാദം) 09:05, 4 മാർച്ച് 2012 (UTC)kjbinukj (ബിനു )
- --Ranjithsiji (സംവാദം) 05:16, 13 മാർച്ച് 2012 (UTC)