വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/ഔഷധ ഗവേഷണ മേഖലകളിലെ ജനകീയ ബൗദ്ധികസ്വത്തവകാശ ബദലുകൾ

Submission no
K10
അവതരണത്തിന്റെ തലക്കെട്ട്
വിവരസാങ്കേതിക വിദ്യ-ഔഷധ ഗവേഷണ മേഖലകളിലെ ജനകീയ ബൌദ്ധികസ്വത്തവകാശ ബദലുകൾ
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം
അവതാരകന്റെ പേര്
ഡോ ബി ഇക്ബാൽ
ഇമെയിൽ വിലാസം
ekbalb@gmail.com
ഉപയോക്തൃനാമം
ഡോ. ബി. ഇക്ബാൽ
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
കോട്ടയം
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
www.ekbal.in (തയ്യാറാക്കി വരുന്നു)
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

സോഫ്റ്റ് വെയർ മേഖലയിലെ കുത്തകവൽക്കരണത്തിനും ഇന്റർനെറ്റ് നിയന്ത്രണത്തിനുമായി ബൌദ്ധിക സ്വത്തവകാശനിയമങ്ങൾ (പകർപ്പവകാശ നിയമം) ഉപയോഗിക്കുന്നതു പോലെ ഔഷധവ്യവസായത്തിലും കുത്തകകൾക്ക് സഹായകരമായ നിയമങ്ങൾ ആവിഷ്കരിക്കപ്പെടുന്നുണ്ട്. (പേറ്റന്റ്). രണ്ടു മേഖലയിലും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നതാണ് ACTA (Anti counterfeiting Trade Act. കോപ്പി ലെഫ്റ്റ്, ക്രിയറ്റീവ് കോമൺസ് തുടങ്ങിയ വിവരസാങ്കേതിക വിദ്യ മേഖലയിലെ ബദലുകൾക്ക് സമാനമായി നിർബന്ധിത ലൈസൻസിങ് പോലെയുള്ള ജനകീയ ബദലുകൾ ഔഷധ മേഖലയിലും ആവിഷകരിക്കപ്പെടുന്നുണ്ട്. അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം, ഓപ്പൺ ബയോളജി, ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസൈൻ തുടങ്ങിയ കുത്തക വിരുദ്ധ ജനകീയ സംരംഭങ്ങൾക്കായി ഔഷധ നിർമ്മാണമേഖലയിൽ പ്രയോഗിക്കുന്നുമുണ്ട്. വിവരസാങ്കേതിക വിദ്യ-ഔഷധ ഗവേഷണ മേഖലകളിൽ പരസ്പരം ബന്ധപ്പെട്ടും പങ്കുവെച്ചും ആവിഷ്കരിക്കപ്പെട്ടുവരുന്ന ജനകീയ ബദൽ ബൌദ്ധിക സ്വത്തവകാശ സംരംഭങ്ങളാണ് ഈ പ്രബന്ധത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ്, സമൂഹം, സാങ്കേതിക വിദ്യ


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
ഉണ്ട്
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
ഇല്ല


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ

തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതലാളുകൾക്ക് താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക ഡോ. ബി.ഇക്ബാൽ

Kjbinukj (സംവാദം) 10:05, 30 മാർച്ച് 2012 (UTC) ബിനു കെ ജെ[മറുപടി]

കണ്ണൻ ഷൺമുഖം