വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/ടെക്സ്റ്റും ഇമേജും - ഒരു താരതമ്യപഠനം
ഇത് വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ലേക്കുള്ള ഒരു സമർപ്പണമാണ് |
- Submission no
- T3
- അവതരണത്തിന്റെ തലക്കെട്ട്
- ടെക്സ്റ്റും ഇമേജും - ഒരു താരതമ്യപഠനം
- അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
- സ്ലൈഡുകൾ അടങ്ങിയ പ്രഭാഷണം, ചോദ്യോത്തരങ്ങൾ കൊണ്ട് സക്രിയമായ ചർച്ച
- അവതാരകന്റെ പേര്
- വിശ്വനാഥൻ പി.
- ഇമെയിൽ വിലാസം
- ഉപയോക്തൃനാമം
- വിശ്വപ്രഭ
- അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
- തൃശ്ശൂർ
- ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
- ഇല്ല
- അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
- http://viswaprabha.com
- അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
- ടെക്സ്റ്റ്, ഇമേജ് ഇവയുടെ ഗുണങ്ങളും ദോഷങ്ങളും, സെർച്ച് വിസിബിലിറ്റി,
- വിവിധ തരം ഇമേജുകൾ - ഗുണദോഷങ്ങൾ
- ഇമേജു് - സ്കാനിങ്ങ് രീതികൾ, സമയം എങ്ങനെ ലാഭിക്കാം, വിവിധ ആവശ്യങ്ങൾക്കനുസരിച്ച് സ്കാൻ ചെയ്യേണ്ട വിധം,
- ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് അതിവേഗ ബുക്ക് സ്കാനിങ്ങ്,
- അതിവേഗ പോസ്റ്റ് പ്രോസസ്സിങ്ങ്, ബാച്ച് പ്രോസസ്സിങ്ങ്
- മലയാളം OCR - സാദ്ധ്യതകളും പരിമിതികളും
- ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
- Technology
- അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
- 45 മിനിറ്റ് + 15 മിനിട്ട് ചർച്ച
- സ്ലൈഡുകൾ (optional)
- പരിപാടിക്കുമുമ്പ് നെറ്റിൽ ലഭ്യമാക്കാൻ ശ്രമിക്കും.
- പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
- ഉപയോക്താക്കളുടെ താൽപ്പര്യം അനുസരിച്ച് പരമാവധി ഒരു മണിക്കൂർ വരെ നീണ്ടുപോകാം.
ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ
തിരുത്തുകഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).