വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/വിക്കിപീഡിയയുടെ പ്രയോജനത്വം
ഇത് വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ലേക്കുള്ള ഒരു സമർപ്പണമാണ് |
- Submission no
- K5
- അവതരണത്തിന്റെ തലക്കെട്ട്
വിക്കിപീഡിയയുടെ പ്രയോജനത്വം (Utility of Wikipedia)
- അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പവർ പോയിന്റ് അവതരണം, ചർച്ച.
- അവതാരകന്റെ പേര്
പ്രൊഫ. ജോൺസൻ .
- ഇമെയിൽ വിലാസം
info@healwellness.com or johsonaj29@gmail.com
- ഉപയോക്തൃനാമം
Johnson aj
- അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
എറണാകുളം
- ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ഒരു ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. www.healwellness.com
- അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
ഇല്ല
- അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
സംക്ഷിപ്തം :എൻസൈക്ലോപെഡിയ ബ്രിട്ടാനിക്കയെ വിക്കിപീഡിയ പിന്നിലാക്കിയിരിക്കുന്നു. 1768ൽ പ്രസിദ്ധീകരിച്ച എൻസൈക്ലോപെഡിയ ബ്രിട്ടാനിക്കയുടെ ഒന്നാം എഡിഷന്റെ ആമുഖത്തിൽ വില്യം സ്മെല്ലി പറഞ്ഞത്: "Utility ought to be the principal intention of every publication. Wherever this intention does not plainly appear, neither the books nor their authors have the smallest claim to the approbation of mankind.":വിക്കിപീഡിയയെ ഈ കാഴ്ചപ്പാടിൽ വിലയിരുത്തേണ്ടിയിരിക്കുന്നു.
- ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ്
- അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
- സ്ലൈഡുകൾ (optional)
ഞാൻ തയാറാക്കാം
- പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
സമയം കൂടുതൽ വേണ്ട. എൽ.സീ.ഡീ പ്രൊജക്ടർ വേണം.
ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ
തിരുത്തുകഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).
- താങ്കളുടെ പേരു് ഇവിടെ ചേർക്കുക