വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/വിക്കിപീഡിയ നയങ്ങൾ നടത്തിപ്പും പ്രതിഫലനവും

Submission no
C5
അവതരണത്തിന്റെ തലക്കെട്ട്
വിക്കി നയങ്ങൾ - നടത്തിപ്പും പ്രതിഫലനവും
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം
അവതാരകന്റെ പേര്
രാജീവു് മണവേലിൽ
ഇമെയിൽ വിലാസം
rajeev007nair1988@gmail.com
ഉപയോക്തൃനാമം
Rajeev07nair
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
ആലപ്പുഴ
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
വിക്കിപീഡിയ നയങ്ങളും അവ നടപ്പിലാക്കപ്പെടുന്ന രീതികളും ആശങ്കകളും
ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
സമൂഹം


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
ഉണ്ടു്
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
വേണ്ട


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക