വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/വിക്കിപീഡിയയുടെ വിശ്വാസ്യത
ഇത് വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ലേക്കുള്ള ഒരു സമർപ്പണമാണ് |
- Submission no
- C1
- അവതരണത്തിന്റെ തലക്കെട്ട്
വിക്കിപീഡിയയുടെ വിശ്വാസ്യത
- അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
- പ്രബന്ധം
- അവതാരകന്റെ പേര്
Sidheeq
- ഇമെയിൽ വിലാസം
sidheeq@gmail.com
- ഉപയോക്തൃനാമം
സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 14:24, 27 ഫെബ്രുവരി 2012 (UTC)
- അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
Malappuram
- ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
- അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
- അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
വിക്കിപീഡിയയുടെ വിശ്വാസ്യത ആർക്കും എപ്പോഴും കടന്നുചെല്ലാനും ഇഷ്ടമുള്ള വിഷയങ്ങൾ അപ്‌ലോഡ് ചെയ്യാനും സാധിക്കുന്ന ഓൺലൈൻ വിജ്ഞാനകോശമായിട്ടാണു വിക്കിപീഡിയ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ അതിന്റെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിക്കിപീഡിയ സംബന്ധിച്ച വർക്‌ഷോപ്പുകൾ നടന്നുവരുന്നുണ്ട്. വിവരസാങ്കേതികവിദ്യ മനുഷ്യനു പ്രദാനം ചെയ്ത സ്വാതന്ത്ര്യത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണത്രേ വിക്കിപീഡിയ. പ്രത്യേകിച്ചും സമീപകാലത്ത് ഏതു വിഷയത്തെക്കുറിച്ചും പഠിക്കാൻ നാമാദ്യമെത്തുന്നതു വിക്കിപീഡിയയിലായിരിക്കും. ഒന്നാമത്, അതു സൗജന്യമാണ്. പല ഓൺലൈൻ വിജ്ഞാനകോശങ്ങളിലും കടന്നുചെല്ലാൻ കാശുകൊടുക്കേണ്ടതുണ്ട്. വിക്കിപീഡിയ ഉപയോഗിക്കാൻ കാശുവേണ്ട. ലോകമെങ്ങുമുള്ള വിക്കി ആരാധകർ നൽകുന്ന സംഭാവനകൊണ്ടാണു സംഗതി നടന്നുപോവുന്നത്. വിക്കിപീഡിയ നടത്താനുള്ള ചെലവു കുറയാനുള്ള കാരണം അതിലാർക്കും വിവരങ്ങൾ അപ്‌ലോഡ് ചെയ്യാമെന്നുള്ളതു തന്നെ. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പോലുള്ള ഇപ്പോൾ പ്രചാരം കുറഞ്ഞുവരുന്ന വിജ്ഞാനകോശങ്ങളിൽ സാധാരണ വിദഗ്ധന്മാരാണ് എഴുതുക. അതിനു പണ്ഡിതന്മാരടങ്ങിയ ഒരു എഡിറ്റോറിയൽ ബോർഡും ഗവേഷകസംഘവുമുണ്ടാവും. അവരൊന്നും വെറുതെ ജോലിയെടുക്കുന്നവരല്ല
- ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
- സമൂഹം
- അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
- 25-
30 മിനുറ്റിൽ കൂടില്ല
- സ്ലൈഡുകൾ (optional)
- പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ
തിരുത്തുകഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).