ഡിസംബർ 2020 തിരുത്തുക

ഡംലിങ് തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പല ഖണ്ഡികകളും ആശയവ്യക്തതയില്ലാത്തവിധം പരിഭാഷാവൈകല്യമുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 16:33, 1 ഡിസംബർ 2020 (UTC)Reply[മറുപടി]

ദയവായി ഇതുകൂടി കാണുക.--Vijayan Rajapuram {വിജയൻ രാജപുരം} 04:07, 2 ഡിസംബർ 2020 (UTC)Reply[മറുപടി]
പരിഭാഷാവൈകല്യം കുറേ തീർന്നു എന്ന് കരുതുന്നു--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 06:38, 2 ഡിസംബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – KG (കിരൺ) 17:26, 11 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]

ബൂസ് തിരുത്തുക

ഈ ലേഖനം വളരെ മോശം വിവർത്തനം ആണ്. രൺജിത്ത് സിജി {Ranjithsiji} 11:58, 1 ഡിസംബർ 2020 (UTC)Reply[മറുപടി]

ലേഖനത്തിന്റെ വിവർത്തനപരമായ പോരായ്മകൾ കുറച്ചൊക്കെ പരിഹരിക്കപ്പെട്ടുവെന്നു തോന്നുന്നു.Malikaveedu (സംവാദം) 06:55, 2 ഡിസംബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 17:26, 11 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]

റിയാക്ടീവ് ഇന്റർമീഡിയേറ്റ് തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അപൂർണ്ണമായ പരിഭാഷാ ലേഖനം Vijayan Rajapuram {വിജയൻ രാജപുരം} 11:00, 16 ഒക്ടോബർ 2020 (UTC)Reply[മറുപടി]

തിരുത്തി, ഫലകം നീക്കി.Prabhachatterji (സംവാദം) 11:59, 22 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – --രൺജിത്ത് സിജി {Ranjithsiji} 08:07, 30 ഡിസംബർ 2020 (UTC)Reply[മറുപടി]

ചർച്ച് ആർക്കിടെക്ചർ തിരുത്തുക

ഇംഗ്ലീഷ് ലേഖനത്തിന്റെ യാന്ത്രിക വിവർത്തനം.--Irshadpp (സംവാദം) 13:49, 1 ഡിസംബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – Irshadpp (സംവാദം) 10:14, 19 ഒക്ടോബർ 2021 (UTC)Reply[മറുപടി]

സൂര്യ ടിവി പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ തിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിന്റെ പലഭാഗങ്ങളും ഇംഗ്ലീഷ് പട്ടികകളാണ് രൺജിത്ത് സിജി {Ranjithsiji} 03:59, 31 ഡിസംബർ 2020 (UTC)Reply[മറുപടി]

താൾ നീക്കം ചെയ്തു.
  പരിഹരിച്ചു
 – Irshadpp (സംവാദം) 10:14, 19 ഒക്ടോബർ 2021 (UTC)Reply[മറുപടി]

നവംബർ 2020 തിരുത്തുക

സമോത്ക്രമ പ്രക്രിയ തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 05:45, 11 ഒക്ടോബർ 2020 (UTC)Reply[മറുപടി]

വൃത്തിയാക്കിയിട്ടുണ്ട്, @റോജി പാലാ ലേഖനം തിരുത്തലുകൾ വരുത്തി പരമാവധി വൃത്തിയാക്കിയിട്ടുണ്ട്.--Sreeeraaj (സംവാദം) 12:52, 17 നവംബർ 2020 (UTC)Reply[മറുപടി]

ഒക്ടോബർ 2020 തിരുത്തുക

സാധാരണ വാലറൂ തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വാക്യഘടനയിലെ പിഴവുകൾ പരിഹരിക്കണം. Vijayan Rajapuram {വിജയൻ രാജപുരം} 15:24, 29 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 08:50, 18 ഒക്ടോബർ 2021 (UTC)Reply[മറുപടി]

പാറ വാലാബി തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭാഷാപരമായി നിരവധി പിഴവുകളുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 15:46, 29 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 08:51, 18 ഒക്ടോബർ 2021 (UTC)Reply[മറുപടി]

മാക്രോപസ് തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 15:51, 29 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 08:52, 18 ഒക്ടോബർ 2021 (UTC)Reply[മറുപടി]

ഇന്ത്യയിലെ പർവ്വതങ്ങളുടെ പട്ടിക തിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 08:25, 18 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – ----Meenakshi nandhini (സംവാദം) 04:56, 20 ഒക്ടോബർ 2020 (UTC)Reply[മറുപടി]


ഈ പട്ടിക ഇംഗ്ലീഷിൽ നിന്ന് വീണ്ടും പരിഭാഷപ്പെടുത്തുകയായിരുന്നു നല്ലത്. കൂടുതൽ വ്യക്തമായതും വിശദമായതുമായ വിവരം അവിടെയുണ്ട്. അതുകൊണ്ട് റീട്രാൻസ്ലേറ്റ് അനുവദിക്കണം. നിലവിലുള്ള ലേഖനം മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} 16:32, 24 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1980–89) തിരുത്തുക

താളിൽ യാതൊരുവിധ പരിഭാഷയും നടന്നിട്ടില്ല. Adithyak1997 (സംവാദം) 03:32, 28 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

ഈ താൾ മായ്ക്കാവുന്നതാണ്. വീണ്ടും നിർമ്മിക്കണം. --രൺജിത്ത് സിജി {Ranjithsiji} 08:34, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1970–79) തിരുത്തുക

ഉള്ളടക്കം മലയാളമല്ല.--KG (കിരൺ) 18:54, 29 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യാം --രൺജിത്ത് സിജി {Ranjithsiji} 11:27, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – നീക്കം ചെയ്തു. KG (കിരൺ) 16:00, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ തിരുത്തുക

മാതൃകയുടെ സഹോദരന് കൈമാറുന്നതിനുമുമ്പ് ഈ ചിത്രം ആദ്യം ചാറ്റോ ഡി വെർസൈലിൽ പ്രദർശിപ്പിച്ചിരുന്നു. വ്യക്തമല്ല.-- റോജി പാലാ (സംവാദം) 13:51, 28 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:58, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 16:09, 12 ഒക്ടോബർ 2020 (UTC)Reply[മറുപടി]

താന്യ വാൻ ഗ്രാൻ തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ പല ഭാഗങ്ങളിലും വൃത്തിയാക്കൽ ആവശ്യമാണ്. ആണ്. റോജി പാലാ (സംവാദം) 10:31, 11 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 16:21, 12 ഒക്ടോബർ 2020 (UTC)Reply[മറുപടി]

അമ്മക്കൊരുമ്മ തിരുത്തുക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. കാസ്റ്റ്, സൗണ്ട് ട്രാക്ക് എന്നീ ഭാഗങ്ങൾ മലയാളമല്ല. KG (കിരൺ) 04:31, 13 ഒക്ടോബർ 2020 (UTC)Reply[മറുപടി]

@Kiran Gopi:, @Meenakshi nandhini: നാൾവഴി കാണുക. അറിയിപ്പ് നൽകിയത് യഥാർത്ഥ ഉപയോക്താവിനല്ല.--റോജി പാലാ (സംവാദം) 04:46, 13 ഒക്ടോബർ 2020 (UTC)Reply[മറുപടി]
@Kiran Gopi:മലയാളത്തിലാക്കിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 05:19, 13 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – KG (കിരൺ) 05:27, 13 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പോർട്രയിറ്റ് ഓഫ് മാഡം മൊയ്‌റ്റെസിയർ തിരുത്തുക

വിഷയം എന്ന ഭാഗത്ത് പ്രശ്നം കാണുന്നുണ്ട്. ലേഖനം പരിശോധിക്കണം. റോജി പാലാ (സംവാദം) 11:26, 29 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

ലേഖനം en:Portrait of Madame Moitessier അടിസ്ഥാനമാക്കി കുറച്ചുകൂടി വികസിപ്പിക്കേണ്ടിയിരിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 15:20, 17 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – --Vijayan Rajapuram {വിജയൻ രാജപുരം} 01:51, 18 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ലാ ഡാൻസെ (ബോഗുറേ) തിരുത്തുക

ലേഖനം വിലയിരുത്തണം. റോജി പാലാ (സംവാദം) 11:28, 29 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

നിലവിലുള്ള ലേഖനം വൃത്തിയുള്ളതാണ് --രൺജിത്ത് സിജി {Ranjithsiji} 08:33, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]
തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.
എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.

ഇതൊക്കെ എന്തുവിധമാണ്?--റോജി പാലാ (സംവാദം) 09:03, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]

തന്റെ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി. ഇതിനെന്താണ് കുഴപ്പം ? ഇവിടെ യഥാർത്ഥമായ എന്ന പദം വേണ്ട എന്നതുശരി.
എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഇതിനും എന്താണ് കുഴപ്പം. 1980 കളിൽ വീണ്ടും ആളുകൾക്ക് ഇത്തരം ചിത്രീകരണത്തിൽ താത്പര്യം വരുന്ന ഒരു സാഹചര്യം നിലവിൽ വന്നപ്പോൾ ഈ ചിത്രകാരന്റെ ചിത്രങ്ങൾക്ക് വീണ്ടും കൂടുതൽ ആരാധകരുണ്ടാവുകയും ഈ ചിത്രകാരൻ ചർച്ചാവിഷയമായിത്തീരുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലായത്.

ഇതല്ലാതെ ലേഖനം മുഴുവനും മായ്ക്കേണ്ട നിലയിലല്ല. --രൺജിത്ത് സിജി {Ranjithsiji} 11:24, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]

In his realistic genre paintings he used mythological themes. ഇതിലെ realistic ആണ് ആ യഥാർത്ഥമായ എന്നതായത്!
In the 1980s, a revival of interest in figure painting led to a rediscovery of Bouguereau and his work ഇതിലെ en:Figure painting ആണ് രൂപചിത്രീകരണം ആയത്!
ഇതൊന്നും കുഴപ്പങ്ങളല്ലേ? ഇതൊന്നും കണ്ടെത്തലുകൾ അല്ലേ? ലേഖനം മായ്ക്കാൻ ഞാൻ നിർബന്ധിച്ചില്ല.--റോജി പാലാ (സംവാദം) 11:32, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]
നിലവിൽ ലേഖനത്തിൽ മായ്ക്കേണ്ട ഭാഗങ്ങളുണ്ടെന്നു തോന്നുന്നില്ല. ഭാഷാപണ്ഡിതരായ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു വെറുതെ വായിച്ചു നോക്കുന്നതു നല്ലതാണ്. Malikaveedu (സംവാദം) 11:54, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]
ഉപയോക്താവ്:Ranjithsiji, en:Realism (arts) ആണ് ലേഖകൻ യഥാർത്ഥമായ എന്ന് ആക്കിയതെന്നു തോന്നുന്നു. റിയലിസ്റ്റിക് എന്നായിരിക്കണം വേണ്ടതെന്ന് കരുതുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു സംഭവവും ഉണ്ട്. രൂപചിത്രീകരണവും (en:Figure painting) സ്വയം കണ്ടെത്തൽ ആകാൻ സാധ്യത കൂടുതൽ ആണ്.--റോജി പാലാ (സംവാദം) 08:15, 5 ഒക്ടോബർ 2020 (UTC)Reply[മറുപടി]
ചെറിയ ചില മാറ്റങ്ങൾ ഈ താളിലും ചിത്രകാരന്റെ താളിലും വരുത്തിയിട്ടുണ്ട്. ചിതകാരനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി താളുള്ള സ്ഥിതിക്ക് അദ്ദേഹത്തിന്റെ സൃഷ്ടിയുടെ താളിൽ നല്കേണ്ടിയിരുന്നില്ല എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. Akhiljaxxn (സംവാദം) 04:27, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  • ഈ ലേഖനത്തിലെ ചിത്രകാരനെക്കുറിച്ച്എന്ന ഖണ്ഡിക പൂർണ്ണമായും വില്യം-അഡോൾഫ് ബോഗുറേ എന്ന ലേഖനത്തിലെ ആമുഖഭാഗം ആണെന്നതിനാൽ, ആ ഭാഗം (ചിത്രകാരനെക്കുറിച്ച്) ഇതിൽനിന്ന് നീക്കം ചെയ്യുന്നു. മറ്റ് പ്രശ്നങ്ങളൊന്നും നിലവിൽ ശ്രദ്ധയിൽപ്പെടാത്തതിനാൽ, ടാഗ് നീക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:42, 17 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – --Vijayan Rajapuram {വിജയൻ രാജപുരം} 16:54, 17 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ് തിരുത്തുക

വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 11:34, 29 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – --Vijayan Rajapuram {വിജയൻ രാജപുരം} 16:48, 17 ഒക്ടോബർ 2020 (UTC)Reply[മറുപടി]

എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർ‌കേസൗ തിരുത്തുക

ഭാഷ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 11:36, 29 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – --Vijayan Rajapuram {വിജയൻ രാജപുരം} 15:00, 17 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ബെല്ലാന്റി മഡോണ തിരുത്തുക

ലേഖനഭാഷ വായനാപര്യാപ്തമല്ല.--റോജി പാലാ (സംവാദം) 11:38, 29 സെപ്റ്റംബർ 2020 (UTC) വൃത്തിയാക്കിയിട്ടുണ്ട്Prabhachatterji (സംവാദം) 07:05, 14 ഒക്ടോബർ 2020 (UTC)Reply[മറുപടി]

KG വൃത്തിയാക്കിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 10:29, 15 ഒക്ടോബർ 2020 (UTC)Reply[മറുപടി]

  പരിഹരിച്ചു
 – KG (കിരൺ) 18:40, 15 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ബിനോദ് ബിഹാരി മുഖർജി തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിൽ അവലംബമില്ല. എഴുത്ത് ശൈലി സമഗ്രമായി മാറ്റിയെഴുതണം. രൺജിത്ത് സിജി {Ranjithsiji} 09:12, 4 ഒക്ടോബർ 2020 (UTC)Reply[മറുപടി]

വൃത്തിയാക്കി മെച്ചപ്പെടുത്തിയിട്ടുണ്ട് Ajeeshkumar4u (സംവാദം) 03:37, 19 ഒക്ടോബർ 2020 (UTC)Reply[മറുപടി]
  പരിഹരിച്ചു
 – --Vijayan Rajapuram {വിജയൻ രാജപുരം} 03:59, 19 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ഒഗോജ തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . ഇപ്പോഴത്തെ ഭരണം എന്ന ഭാഗം യാന്ത്രിക വിവർത്തനമാണ്. KG (കിരൺ) 05:44, 28 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

വൃത്തിയാക്കി.Prabhachatterji (സംവാദം) 07:36, 19 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ലീലാ മുഖർജി തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ് . യാന്ത്രിക പരിഭാഷ KG (കിരൺ) 19:51, 1 ഒക്ടോബർ 2020 (UTC)Reply[മറുപടി]

@Kiran Gopi: ഇതിൻ്റെ പരിഭാഷയാണ് Ajeeshkumar4u (സംവാദം) 05:14, 18 ഒക്ടോബർ 2020 (UTC)Reply[മറുപടി]

വൃത്തിയാക്കിയിട്ടുണ്ട്. കലാകാരികളുടെ ശ്രദ്ധേയതാ നയം പാലിക്കപ്പെടുന്നുണ്ടെങ്കിൽ നിലനിർത്താവുന്നതാണ്. Ajeeshkumar4u (സംവാദം) 06:12, 18 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ഫിനൈൽകീറ്റോന്യൂറിയ തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ശരിയല്ല.--റോജി പാലാ (സംവാദം) 09:33, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ഇത് വലിയ ലേഖനം ഒരു ഖണ്ഡിക മാത്രമായി പരിഭാഷപ്പെടുത്തിയതാണ് മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} 07:52, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]

തിരുത്തിയെഴുതുന്നു Prabhachatterji (സംവാദം) 09:39, 14 ഒക്ടോബർ 2020 (UTC)Reply[മറുപടി]

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് തിരുത്തുക

താളിലെ ടേബിളുകൾ തർജ്ജമ ചെയ്യേണ്ടതുണ്ട് Adithyak1997 (സംവാദം) 03:43, 29 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പ്രശ്നം പരിഹരിച്ചതിനാൽ ടാഗ് നീക്കി - Ajeeshkumar4u (സംവാദം) 07:53, 18 മേയ് 2023 (UTC)Reply[മറുപടി]