ഇന്ത്യയിലെ പർവ്വതങ്ങളുടെ പട്ടിക
ഇന്ത്യയിലെ പർവ്വതങ്ങളുടെയും പർവ്വതനിരകളുടെയും പട്ടികയാണിത്.
കൊടുമുടികൾ
തിരുത്തുക- ആനമുടി
- അൻജിൻഡ
- അർഗാംഗ്ലാസ്
- ബംബ ധുര
- ബന്ദർപഞ്ച്
- ബ്ലൂ മൗണ്ടൻ
- ബർഫു ധുര
- ചന്ദ്രശില
- ചാൻഗച്ച്
- ചൗധര
- ചൗഖമ്പ
- ചിറിംഗ് വി
- ചോങ് കുംദാൻ
- ഡോഡബേട്ട
- ഗംഗോത്രി ഗ്രൂപ്പ്
- ഗൗരി പർബത്
- ഗ്രെഫ്റ്റാഗൈം
- ഗുരു ശിഖർ
- ഹാർഡിയോൽ
- ഹാത്തി പർവത്
- ജോങ്ലിങ്കോംഗ് അല്ലെങ്കിൽ ബാബ കൈലാഷ്
- കൽസുബായ്
- കലനാഗ്
- കാമെറ്റ്
- കാഞ്ചൻജംഗ — നേപ്പാളും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയത്. ലോകത്തിലെ മൂന്നാമത്തെ വലിപ്പമേറിയ കൊടുമുടി.
- കാങ് യാറ്റ്സെ
- കപിലാഷ്
- കാറ്റ്ഫോറി ടിബ
- കേദാർനാഥ്
- കോഡചാദ്രി
- മാമോസ്റ്റോംഗ് കാംഗ്രി
- മെന്റോക്ക്
- മോൾ ലെൻ
- ഗ്യാ
- മുല്ലയനഗിരി
- നാഗലഫു
- നാഗ് ടിബ്ബ
- നന്ദാദേവി — വലിപ്പത്തിൽ ഇന്ത്യയിൽ രണ്ടാമത്
- നന്ദ ദേവി ഈസ്റ്റ്
- നന്ദ ഗോണ്ട്
- നന്ദ കോട്ട്
- നന്ദ പാൽ
- നീലകണ്ഠ
- നൺ കുൻ
- പാഞ്ച്ചുലി
- പാണ്ഡിം
- പ്ലാറ്റൗ പീക്ക്
- രാജ്രംഭ
- റിമോ I
- റിഷി പഹാർ
- സാൽട്ടോറോ കംഗ്രി
- സാസർ കാംഗ്രി
- സാങ്താങ്
- സിസ്പാര
- സിനിയോൾച്ചു
- സുജ് ടില്ല ഈസ്റ്റ്
- സുജ് ടില്ല വെസ്റ്റ്
- സുജർക്കമിൾട്ടൻ
- സുലി ടോപ്പ്
- സ്വർഗരോഹിണി
- ത്രിശൂലി
- ത്രിസുൽ
- യമ്നോത്രി
പർവ്വതനിരകൾ
തിരുത്തുക- അഗസ്ത്യമല കുന്നുകൾ
- ആരവല്ലി റേഞ്ച്
- ആനമല കുന്നുകൾ
- കാമോർ കുന്നുകൾ
- കാർഡമം കുന്നുകൾ
- കിഴക്കൻ മലനിരകൾ
- ഗാരോ കുന്നുകൾ
- ഹിമാലയം
- ജൈന്തിയ കുന്നുകൾ
- കാരക്കോറം റേഞ്ച്
- ഖാസി കുന്നുകൾ
- മണിപ്പൂർ കുന്നുകൾ
- മിസോ കുന്നുകൾ
- നാഗ കുന്നുകൾ
- നാഗ് ടിബ്ബ
- നീലഗിരി കുന്നുകൾ
- പളനി കുന്നുകൾ
- പട്കായ് കുന്നുകൾ
- പിർ പഞ്ജൽ റേഞ്ച്
- പൂർവഞ്ചൽ റേഞ്ച്
- സത്പുര റേഞ്ച്
- സഹ്യാദ്രി
- ശിവാലിക് ഹിൽസ്
- വിന്ധ്യ റേഞ്ച്
- പശ്ചിമഘട്ടം
- സാൻസ്കർ റേഞ്ച്