മിസ്സ് വേൾഡ്-ന്റെ 50-ാമത് എഡിഷനാണ് മിസ്സ് വേൾഡ് 2000. ലണ്ടനിലെ മില്ലേനിയം ഡോമിൽ വച്ച് നവംബർ 30, 2000-നു മത്സരം നടന്നു. ഇതിന്റെ സ്വിംസ്യുട്ട് റൌണ്ട് മാലിദ്വീപിൽ വച്ചാണു നടത്തിയത്.[2]

മിസ്സ് വേൾഡ് 2000
തീയതി30 നവംബർ 2000
അവതാരകർജെറി സ്പ്രിങ്ങർ & റെബേക്ക ഡി അൽബ
വേദിമില്ലേനിയം ഡോം, ലണ്ടൻ, ബ്രിട്ടൺ
പ്രക്ഷേപണം
  • E!
  • Channel 5
പ്രവേശനം95
പ്ലെയ്സ്മെന്റുകൾ10
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിപ്രിയങ്ക ചോപ്ര[1]
ഇന്ത്യ ഇന്ത്യ
← 1999
2001 →

പശ്ചാത്തലം

തിരുത്തുക

മിസ്സ് വേൾഡ് ഓർഗനൈസേഷന്റെ ഉടമയായ എറിക് മോർളി-യുടെ മരണ ശേഷമുള്ള ആദ്യ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്. ആയതിനാൽ ഭാര്യയായ ജൂലിയ മോർളി ഓർഗനൈസേഷന്റെ ഉടമത്ത്വം ഏറ്റെടുത്തു. 2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് അന്നുവരെയുള്ളതിലെ ഏറ്റവും അധികം മത്സരാർത്ഥികളായിരുന്നു എന്നാൽ, 2003-ൽ ഈ റെക്കോർഡ് മറികടന്നു.

തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് വിജയി ആയത്. ഇന്ത്യയുടെ മിസ്സ് വേൾഡ് 1999 വിജയി, യുക്താ മുഖിയാണു പ്രിയങ്ക ചോപ്രയെ കിരീടമണിയിച്ചത്. മിസ്സ് വേൾഡ് കിരീടാധാരിയാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയും, തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഇന്ത്യയിൽ നിന്നും വിജയിയാകുന്ന രണ്ടാമത്തെ മിസ്സ് വേൾഡുമാണ് പ്രിയങ്ക ചോപ്ര.

അന്താരാഷ്ട്ര തലത്തിൽ ഇതേ വർഷം ഇന്ത്യയുടെ മൂന്നു പ്രതിനിധികൾ കിരീടാധാരിയായി. മിസ്സ് യൂണിവേഴ്‌സ് 2000-ആയി ലാറ ദത്തയും, മിസ്സ് ഏഷ്യ പസഫിക് 2000 ആയി ദിയ മിർസയും കിരീടമണിഞ്ഞു.

പ്ലെയ്സ്മെന്റുകൾ

തിരുത്തുക
 
മിസ്സ് വേൾഡ് 2000-ൽ പങ്കെടുത്ത രാജ്യങ്ങളും, പ്രദേശങ്ങളും ഫലങ്ങളും
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2000
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
സെമിഫൈനലിസ്റ്റുകൾ
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
തിരുത്തുക
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
കരീബിയൻ
യൂറോപ്പ്

മത്സരാർത്ഥികൾ

തിരുത്തുക

2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തു:

രാജ്യം/പ്രദേശം മത്സരാർത്ഥി
  അംഗോള ഡിയോളിന്റ വിലേലാ
  അർജന്റീന ഡാനിയേല സ്റ്റുകാൻ
  അരൂബ മോണീക് വാൻ ഡെർ ഹോം
  ഓസ്ട്രേലിയ റീനി ഹെന്ഡേഴ്സൺ
  ഓസ്ട്രിയ പാട്രീഷ്യ കെന്സ്ർ
  ബഹാമാസ് ലാറ്റിയ ബൗ
  ബംഗ്ലാദേശ് സോണിയ ഗാസി
  ബാർബേഡോസ് ലെയ്‌ലാനി മാക് കോണി
  ബെലാറുസ് സ്വത്‌ലാന ക്രൂക്
  ബെൽജിയം ജോക് വാൻ ഡി വേള്ഡ്
  ബൊളീവിയ ജിമെന റികോ ടോറോ
  ബോസ്നിയ ഹെർസെഗോവിന ജാസ്മിന മഹ്മൂറ്റോവിക്
  ബോട്സ്വാന പുന കേളിയാബേറ്സ് സെരാട്ടി
  ബ്രസീൽ ഫ്രാൻസിൻ എക്കിൻബെർഗ്
  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ നാദിയ ഹരീഗൺ ഉബിനാസ്
  ബൾഗേറിയ ഇവങ്ക പെച്ചേവ്വ
  കാനഡ ക്രിസ്റ്റീൻ ചോ
  കേയ്മൻ ദ്വീപുകൾ ജാക്വിലിൻ ബുഷ്
  ചിലി ഇസബെൽ ബൗളിറ്സ്
  തായ്‌വാൻ ശു-ടിങ് ഹവോ
  കൊളംബിയ ആൻഡ്രിയ ഡുറാൻ
  കോസ്റ്റ റീക്ക ക്രിസ്റ്റിന ഡി മെസെർവിൽ
  ക്രൊയേഷ്യ ആന്ദ്രേജ കുപോർ
  കുറകാവോ ജോസായിൻ മരിയനല്ല വാൾ
  സൈപ്രസ് ഇഫിജെജിനിയ പാപ്പായുന്നു
  ചെക്ക്‌ റിപ്പബ്ലിക്ക്‌ മിഷേല സലാകോവ
  ഡെന്മാർക്ക് ആൻ കാറ്ററിൻ വരന്ഗ്
  ഡൊമനിക്കൻ റിപ്പബ്ലിക് ഗില്ഡ ജോവിൻ
  ഇക്വഡോർ അന്ന ഡൊളോറസ് മുറില്ലോ
  ഇംഗ്ലണ്ട് മിഷേൽ വാക്കർ
  എസ്റ്റോണിയ ഇറിന ഒചിന്നിക്കോവ
  ഫിൻലാൻ്റ് സലീമാ പെയ്‌പ്പോ
  ഫ്രാൻസ് കരീൻ മേയർ
  ജർമ്മനി നതാശ ബെർഗ്
  ഘാന മാമി വർഫാഹ് ഹൊക്സൺ
  ജിബ്രാൾട്ടർ ടെസ്സ സക്രീമെന്റോ
  ഗ്രീസ് അതനാസിയ ചുലാകി
  ഗ്വാട്ടിമാല സിന്ധി റാമിറെസ്
  ഹോളണ്ട് രാജ മൂസ
  ഹോണ്ടുറാസ് വെറോണിക്ക റിവേറ
  ഹോങ്കോങ് മാർഗരറ്റ് കോൺ
  ഹംഗറി ജൂഡിട് കുച്ച
  ഐസ്‌ലാന്റ് എൽവ ഡോഗ് മേൽസ്റ്റഡ്
  ഇന്ത്യ പ്രിയങ്ക ചോപ്ര
  അയർലണ്ട് യോൺ എല്ലാർഡ്
  ഇസ്രയേൽ ഡാന ഡന്റസ്
  ഇറ്റലി ജോർജിയ പാൽമസ്
  ജമൈക്ക ആയിഷ റിച്ചാർഡ്‌സ്
  ജപ്പാൻ മാറിക്കോ സുഗായ്
  ഖസാഖ്‌സ്ഥാൻ മാർഗരീറ്റ കാർട്സോവ
  കെനിയ യോലാൻഡ് മാസിൻഡ്
  ദക്ഷിണ കൊറിയ ജംഗ്-സുൻ ഷിൻ
  ലെബനാൻ സാന്ദ്ര റിസ്ക്
  ലിത്വാനിയ മാർറ്റീന ബിംബയ്ത്
  മഡഗാസ്കർ ജൂലിയന്ന തോടിമറീനാ
  മലേഷ്യ ടാൻ സുൻ വെയ്
  മാൾട്ട കാട്ടിയ ഗ്രിമ
  മെക്സിക്കോ പൗളിന ഫ്ളോറെസ്
  മൊൾഡോവ മറിയാനാ മൊറാറു
  നമീബിയ മിയ ഡി ക്ലർക്
  നേപ്പാൾ ഉഷ ഗദ്ഗി
  ന്യൂസീലൻഡ് കാതറിൻ ആൾസോപ്പ്-സ്മിത്ത്
  നൈജീരിയ മെറ്റിൽഡ കെറി
  വടക്കൻ അയർലണ്ട് ജൂലി ലീ-ആൻ മാർട്ടിൻ
  നോർവേ സ്റ്റെയിൻ പെഡഴ്സൺ
  പനാമ അന്ന റക്വൽ ഓഖി
  പരഗ്വെ പട്രീഷ്യ വില്ലനുഎവ
  പെറു റ്റാറ്റിയാന അംഗുലു
  ഫിലിപ്പീൻസ് കാതറിൻ അന്വേൻ ഡി ഗുസ്‌മെൻ
  പോളണ്ട് ജസ്റിന്ന ബെര്ഗമെൻ
  പോർച്ചുഗൽ ഗില്ഡ ഡയസ് പെ-കുർട്ടോ
  പോർട്ടോ റിക്കോ സെറിബെൽ വെളില്ല
  റൊമാനിയ അലക്സന്ദ്ര കോസ്മോയ്
  റഷ്യ അന്ന ബോഡറേവ
  സ്കോട്ട്‌ലൻഡ് മിഷേൽ വാട്സൺ
  സിംഗപ്പൂർ ചാർളിൻ ടിൻ സുങ് ഇൻ
  സ്ലോവാക്യ ജങ്ക ഹൊറേഘ്ന
  സ്ലൊവീന്യ മാസ മെർക്
  ദക്ഷിണാഫ്രിക്ക ഹീതെർ ജോയ് ഹാമിൽട്ടൺ
  സ്പെയിൻ വെറോണിക്ക ഗ്രേഷ്യ
  ശ്രീലങ്ക ഗംഗ ഗുണശേഖര
  സ്വീഡൻ ഇട സോഫിയ മന്നെഹ്
  സ്വീഡൻ മഹാരാ മാക് കേ
  തഹീതി വാണിനി ബീ
  ടാൻസാനിയ ജാക്വിലിൻ ഞ്ചുബാലിക്
  ട്രിനിഡാഡ് ടൊബാഗോ റോണ്ട റോസ്മിൻ
  തുർക്കി ഉക്സെൽ അക്
  ഉക്രൈൻ ഒലീന ഷെർബാൻ
  അമേരിക്ക ഏഞ്ചലിഖ് ബ്രീസ്
  ഉറുഗ്വേ കാഠ്‌ജ തോമസ് ഗ്രെയ്ന്
  യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ ലൂസിയ ഹെഡ്രിങ്ങ്ടൺ
  വെനിസ്വേല വനേസ്സ കര്ദിനാസ്
  വേൽസ് സൊഫീയ കേറ്റ് കാഹിൽ
  യുഗോസ്ലാവിയ ഇവ മിലിവോജീവിക്
  സിംബാബ്‌വെ വിക്ടോറിയ മോയോ

കുറിപ്പുകൾ

തിരുത്തുക

ആദ്യമായി മത്സരിച്ചവർ

തിരുത്തുക

തിരിച്ചുവരവുകൾ

തിരുത്തുക

1955-ൽ അവസാനമായി മത്സരിച്ചവർ

1997-ൽ അവസാനമായി മത്സരിച്ചവർ

1998-ൽ അവസാനമായി മത്സരിച്ചവർ

പിൻവാങ്ങലുകൾ

തിരുത്തുക
  1. "മിസ്സ് വേൾഡ് & മിസ്സ് യൂണിവേർസ്: വസ്തുതകളും താരതമ്യവും".
  2. "ന്യൂ സ്ട്രെയിട്സ് ടൈംസ്".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2000&oldid=3988989" എന്ന താളിൽനിന്ന് ശേഖരിച്ചത്