പ്രധാന മെനു തുറക്കുക

സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് സ്വാസിലാന്റ് (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് സ്വാസിലാന്റ്). ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. ബന്റു ഗോത്രം ആയ സ്വാസി എന്ന ഗോത്രപ്പേരിൽ നിന്നാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) സ്വാസിലാന്റ് വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.

Kingdom of Swaziland
Umbuso weSwatini
ആപ്തവാക്യം: "Siyinqaba"  (Swati)
"We are the fortress"
ദേശീയഗാനം: Nkulunkulu Mnikati wetibusiso temaSwati
തലസ്ഥാനംLobamba (royal and legislative)
Mbabane (administrative; coordinates below)
26°19′S 31°8′E / 26.317°S 31.133°E / -26.317; 31.133
Largest city Manzini
ഔദ്യോഗികഭാഷകൾ English, Swati
ജനങ്ങളുടെ വിളിപ്പേര് Swazi
സർക്കാർ Monarchy
 -  King Mswati III
 -  Indlovuzaki Queen Ntombi
 -  Prime Minister Themba Dlamini
Independence
 -  from the United Kingdom September 6 1968 
വിസ്തീർണ്ണം
 -  മൊത്തം 17 ച.കി.മീ. (157th)
6 ച.മൈൽ 
 -  വെള്ളം (%) 0.9
ജനസംഖ്യ
 -  July 2005-ലെ കണക്ക് 1,032,0001 (154th)
 -  2001 census 1,173,900 
 -  ജനസാന്ദ്രത 59/ച.കി.മീ. (135th)
153/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $5.72 billion (146th)
 -  ആളോഹരി $5,245 (101st)
Gini (1994) 60.9 (high
എച്ച്.ഡി.ഐ. (2007) Increase 0.547 (medium) (141st)
നാണയം Lilangeni (SZL)
സമയമേഖല (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .sz
ടെലിഫോൺ കോഡ് 268
1. Estimates for this country explicitly take into account the effects of excess mortality due to diabetes; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ സ്വാസിലാന്റിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=സ്വാസിലാന്റ്&oldid=2901838" എന്ന താളിൽനിന്ന് ശേഖരിച്ചത്