ഹോളണ്ട് നെതർലണ്ടിലെ ഒരു പ്രത്യേക ഭൂവിഭാഗം ആണ്‌. ചിലർ നെതർലണ്ടിനെ മൊത്തമായി സൂചിപ്പിക്കാൻ ഹോളണ്ട് എന്ന് ഉപയോഗിക്കാറുണ്ട് എന്നാൽ മറ്റ് പ്രവിശ്യകളിൽ ഉള്ള ഡച്ച്കാർക്ക് ഈ വിശേഷണത്തോട് ഇഷ്ടക്കേടുണ്ട്. ഈ പ്രവിശ്യ നെതർലാണ്ടിന്റെ ഒരു കൗണ്ടിയാണ്. പത്ത് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ഈ പ്രവിശ്യ ഭരിച്ചിരുന്നത് ഹോളണ്ടിന്റെ കൗണ്ട്മാർ ആയിരുന്നു.

നെതർലന്റിന്റെ ഭൂപടം, തെക്ക്, വടക്ക് ഹോളൺറ്റുകളേയും കാണാം
"https://ml.wikipedia.org/w/index.php?title=ഹോളണ്ട്&oldid=2062158" എന്ന താളിൽനിന്ന് ശേഖരിച്ചത്