മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം

മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ:

നം. വർഷം സംഗീതസംവിധായകൻ ചലച്ചിത്രം
1 1980 ഗുനാൻസിങ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
2 1991 ജി. ദേവരാജൻ Yamanam
3 1992 ജോൺസൺ സദയം
4 1993 ബോംബേ രവി ഗസൽ
5 1994 ഇളയരാജ സമ്മോഹനം
6 1995 ജെറി അമൽദേവ് കഴകം
7 1996 ജോൺസൺ സല്ലാപം
8 1997 രാജാമണി ആറാം തമ്പുരാൻ
9 1998 ഇളയരാജ കല്ലു കൊണ്ടൊരു പെണ്ണ്
10 1999 സണ്ണി സ്റ്റീഫൻ കരുണം
11 2000 ബൈജു. പി മഴ
12 2001 കൈതപ്രം വിശ്വനാഥ് കണ്ണകി
13 2002 ഐസക് തോമസ് കൊട്ടുകപ്പള്ളി ഭാവം
14 2003 ഐസക് തോമസ് കൊട്ടുകപ്പള്ളി മാർഗ്ഗം
15 2004 ഐസക് തോമസ് കൊട്ടുകപ്പള്ളി ഒരിടം, സഞ്ചാരം
16 2005 രമേഷ് നാരായൺ സൈറ
17 2006 വി. താസി തന്ത്ര
18 2007 ഔസേപ്പച്ചൻ ഒരേ കടൽ
19 2008 ചന്ദ്രൻ വായാട്ടുമ്മൽ ബയോസ്കോപ്പ്
20 2009 രാഹുൽ രാജ് ഋതു
21 2010 ഐസക് തോമസ് കൊട്ടുകപ്പള്ളി ആദാമിന്റെ മകൻ അബു, വീട്ടിലേക്കുള്ള വഴി
22 2011 ദീപക് ദേവ് ഉറുമി
23 2012 ബിജിബാൽ കളിയച്ഛൻ, ഒഴിമുറി
24 2013 ബിജിബാൽ ബാല്യകാലസഖി (ചലച്ചിത്രം)
25 2014 ബിജിബാൽ ഞാൻ
26 2015 ബിജിബാൽ പത്തേമാരി, നീന
27 2016 വിഷ്ണു വിജയ് ഗപ്പി
28 2017 ഗോപി സുന്ദർ ടേക്ക് ഓഫ്[1]
29 2018 ബിജിബാൽ ആമി[2]
  1. "ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകൻ". manoramaonline.com. മലയാള മനോരമ. 8 മാർച്ച് 2018. Retrieved 8 മാർച്ച് 2018.
  2. Keralafilm.com (27 February 2019). "Kerala State Film Awards 2018 declaration" (PDF). Kerala State Chalachitra Academy. Archived from the original (PDF) on 2022-11-22. Retrieved 27 February 2019.