മലയാള സിനിമയിലെ ഒരു സംഗീത‌സം‌വിധായകനാണ് രാഹുൽ രാജ്. അൻവർ റഷീദ് സം‌വിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.

രാഹുൽ രാജ്
Rahul Raj BNC.jpg
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകൊച്ചി
തൊഴിൽ(കൾ)സംഗീതസം‌വിധായകൻ, ഗായകൻ
ഉപകരണ(ങ്ങൾ)കീബോർഡ്, ഗിറ്റാർ, ഡ്രംസ്
വർഷങ്ങളായി സജീവം2007 മുതൽ

സിനിമകൾതിരുത്തുക

വർഷം മലയാളം തമിഴ് തെലുഗു ഹിന്ദി
2007 ഛോട്ടാ മുംബൈ
2007 ടൈം പോലീസ് അന്റെ വീതീരാ
2008 അണ്ണൻ തമ്പി
2008 മലബാർ വെഡ്ഡിങ്ങ്
2008 വൺവേ ടിക്കറ്റ്
2008 മായാ ബസാർ മായാ ബസാർ
2008 ക്രേസി ഗോപാലൻ
2009 ഋതു ന്യൂ (ഭാർഗവ പിക്‌ചേർസിന്റെ ബാനറിൽ) ഋതു

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഹുൽ_രാജ്&oldid=2786928" എന്ന താളിൽനിന്ന് ശേഖരിച്ചത്