മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമാണ്‌ രമേഷ് നാരായൺ(ജനനം: നവംബർ 3 1959) . ഗർഷോം, ഇലയും മുള്ളും, മഗ്‌രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസം‌വിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്‌.

രമേഷ് നാരായൺ
Ramesh narayanan.jpg
ജീവിതരേഖ
സ്വദേശംകണ്ണൂർ, കേരളം, ഇന്ത്യ
സംഗീതശൈലിഹിന്ദുസ്ഥാനി സംഗീതം, ഗസൽ
വെബ്സൈറ്റ്Official website
പണ്ഡിറ്റ് ജസ്​രാജിനൊപ്പം

മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്​രാജിന്റെ ശിഷ്യനായിരുന്നു.

പുരസ്​കാരങ്ങൾതിരുത്തുക

രമേശ് നാരായൺ കൊല്ലത്തു നടന്ന ഹിന്ദുസ്ഥാനി കച്ചേരിയിൽ. 9 ഫെബ്രുവരി 2015
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1]
  • 2014-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം -
  • 2015-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - എന്ന് നിന്റെ മൊയ്തീൻ[2]

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/online/malayalam/news/story/1385267/2012-01-11/kerala
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1.



"https://ml.wikipedia.org/w/index.php?title=രമേഷ്_നാരായൺ&oldid=2916214" എന്ന താളിൽനിന്ന് ശേഖരിച്ചത്