സി.പി. പത്മകുമാർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മോഹനം (Enchantment). മുരളി, നെടുമുടി വേണു, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാലകൃഷ്ണൺ മങ്ങാടിന്റെ ഋതുഭേദങ്ങൾ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.[1] 1995-ലെ എഡ്വിൻബെർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "ബെസ്റ്റ് ഓഫ് ദി ഫെസ്റ്റ്" പുരസ്ക്കാരത്തിന് സമ്മോഹനം അർഹമായി.[2]

സമ്മോഹനം
സംവിധാനംസി. പി. പത്മകുമാർ
നിർമ്മാണംസി. പി. പത്മകുമാർ
രചനബാലകൃഷ്ണൺ മങ്ങാട്
അഭിനേതാക്കൾമുരളി
നെടുമുടി വേണു
അർച്ചന
സംഗീതംഇളയരാജ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോസിനിവാലി മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം106 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
  1. http://www.malayalasangeetham.info/m.php?1437
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2011-08-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമ്മോഹനം&oldid=3808991" എന്ന താളിൽനിന്ന് ശേഖരിച്ചത്