കളിയച്ഛൻ (കവിത)

(കളിയച്ഛൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി. കുഞ്ഞിരാമൻ നായരുടെ കവിതാ ഗ്രന്ഥമായ കളിയച്ഛൻ എന്ന പുസ്തകത്തിനാണ് 1959-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

കളിയച്ഛൻ
Cover
പുറംചട്ട
കർത്താവ്പി. കുഞ്ഞിരാമൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ84

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=കളിയച്ഛൻ_(കവിത)&oldid=3627862" എന്ന താളിൽനിന്ന് ശേഖരിച്ചത്