ഗസൽ (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

1993ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് ഗസൽ. പ്രമുഖ മലയാള സിനിമാ സംവിധായകനായ കമൽ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ സംഗീതമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂസഫലിയുടെ ലളിത പദാവലികളിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മേമ്പൊടിയോടെ പുറത്തിറങ്ങിയ സിനിമ ആസ്വാദകരെ സംഗീതം നിറച്ചൂട്ടി. ഇശൽ തേൻകണം കൊണ്ടുവാ തെന്നലേ, വടക്കു നിന്നും പാറിവന്ന, സംഗീതമേ നിന്റെ തുടങ്ങിയവയാണ് പാട്ടുകൾ. വിനീതും തിലകനും മോഹിനിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതസാന്ദ്രമായ ഒരു സിനിമയാണിത്.

Ghazal
സംവിധാനംKamal
നിർമ്മാണംArjun Creations
രചനT. A. Razzaq
അഭിനേതാക്കൾVineeth
Thilakan
Mohini
Nassar
Sreenivasan
സംഗീതംBombay Ravi
ഛായാഗ്രഹണംRamachandra Babu
ചിത്രസംയോജനംK. Rajagopal
റിലീസിങ് തീയതി1993
രാജ്യംIndia
ഭാഷMalayalam
"https://ml.wikipedia.org/w/index.php?title=ഗസൽ_(മലയാളചലച്ചിത്രം)&oldid=3225581" എന്ന താളിൽനിന്ന് ശേഖരിച്ചത്