അഷ്ടമിച്ചിറ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

10°16′17″N 76°16′46″E / 10.27147°N 76.279331°E / 10.27147; 76.279331

അഷ്ടമിച്ചിറ
അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
Map of India showing location of Kerala
Location of അഷ്ടമിച്ചിറ
അഷ്ടമിച്ചിറ
Location of അഷ്ടമിച്ചിറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സമയമേഖല IST (UTC+5:30)
കോഡുകൾ
ചാലക്കുടിയിൽ നിന്നുള്ള വഴി അഷ്ടമിച്ചിറയിലേക്കെത്തുന്നു
അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ അഷ്ടമിച്ചിറ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ.

അധികാരപരിധികൾ തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

Vadakkumchery Complex near GSHS

 • ഗാന്ധി സ്മാരക ഹൈസ്കൂൾ
 • അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
 • സെന്റ ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
 • സെന്റ് ആന്റണീസ് ചർച്ച്, പുളിയിലക്കുന്ന്
 • സാൻജോ ഐ.ടി.സി, പുളിയിലക്കുന്ന്
 • പ്രതിഭ കോളേജ് & റ്റ്യൂട്ടോറിയൽ സെന്റർ
 • നസ്രത്ത് റിട്ടയർമെന്റ് ഹോം, പുളിയിലക്കുന്ന്
 • മഹാലക്ഷ്മി സിനിമ തീയറ്റർ
 • കുട്ടികളുടെ ഉദ്യാനം, പുളിയിലക്കുന്ന്
 • ആയുർവേദ ഡിസ്പെൻസറി, അഷ്ടമിച്ചിറ
 • കാത്തലിക് സിറിയൻ ബാങ്ക്, ബ്രാഞ്ച്
 • ബറോഡ ബാങ്ക്, ബ്രാഞ്ച്
 • എവർഷൈൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, എവർഷൈൻ നഗർ
 • പ്രയർ പോയിന്റ്, അഷ്ടമിച്ചിറ ബ്രദറൻ ചർച്ച്, അഷ്ടമിച്ചിറ.

എത്തിച്ചേരാനുള്ള വഴി തിരുത്തുക

എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 12 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസിലും അഷ്ടമിച്ചിറയിൽ എത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 8 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 8 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ തിരുത്തുക

അഷ്ടമിച്ചിറ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഷ്ടമിച്ചിറ&oldid=3773344" എന്ന താളിൽനിന്ന് ശേഖരിച്ചത്