ഒല്ലൂർ
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂർ. ഇവിടെ നിരവധി ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാണ് ഒല്ലൂർ. ദേശീയപാത 544 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്.
ഒല്ലൂർ | |
---|---|
Town | |
Ollur town seen from a residential building | |
Country | India |
State | Kerala |
District | Thrissur District |
• Mayor | I.P. Paul |
• Deputy Mayor | Subi Babu |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680 306, 680 313 |
Telephone code | 91 (0)487 |
വാഹന റെജിസ്ട്രേഷൻ | KL-08 |
വെബ്സൈറ്റ് | www |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- SIDCO മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
- ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
- ഒല്ലൂർമാലാഖയുടെ പള്ളി
- ഒല്ലൂർ കുരിശുപള്ളി
- മുടപ്പിലാവ് അമ്പലം
- വിന്സന്റിപോൾ ഹോസ്പിറ്റൽ
- ടോംബ് ഓഫ് ഏവു[1]പ്രാസിയമ്
ഒല്ലൂർ മാലാഖയുടെ പെരുന്നാൾ
തിരുത്തുകഒല്ലൂർ റാഫെൽ മാലാഖയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ 23,24 തീയതികളിൽ ആഘോഷപൂർവം കൊണ്ടടുന്നു.ഈ ആഘോഷം 8 ദിവസം നീണ്ടുനിൽക്കുന്നു.