പട്ടിക്കാട്, തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
- പട്ടിക്കാട്ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം ജില്ല തൃശ്ശൂർ ഭാഷകൾ • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ് സമയമേഖല UTC+5:30 (IST) Vehicle registration KL- അടുത്തുള്ള നഗരം മണ്ണുത്തി ലോകസഭാമണ്ഡലം തൃശ്ശൂർ നിയമസഭാമണ്ഡലം ഒല്ലൂർ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കും പീച്ചി ഡാമിൽ നിന്ന് 7 കിലോമീറ്റർ വടക്കും മാറിയാണ് പട്ടിക്കാട് സ്ഥിതിചെയ്യുന്നത്. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.