മാള ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 126.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാള ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാള ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ആളൂർ, അന്നമനട, കുഴൂർ, മാള, പൊയ്യ എന്നിവയാണ്.

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
 1. ആളൂർ ഗ്രാമപഞ്ചായത്ത്
 2. അന്നമനട ഗ്രാമപഞ്ചായത്ത്
 3. കുഴൂർ ഗ്രാമപഞ്ചായത്ത്
 4. മാള ഗ്രാമപഞ്ചായത്ത്
 5. പൊയ്യ ഗ്രാമപഞ്ചായത്ത്

വാർഡുകൾ

തിരുത്തുക

മാള ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 ഡിവിഷനുകളുണ്ട്. [1]

 1. കല്ലേറ്റുംകര
 2. ആളൂർ
 3. കാരൂർ
 4. ചക്കാംപറമ്പ്
 5. അന്നമനട
 6. പാലിശ്ശേരി
 7. കുഴൂർ
 8. കുണ്ടൂർ
 9. പൂപ്പത്തി
 10. പൊയ്യ
 11. മാള
 12. അഷ്ടമിച്ചിറ
 13. കൊമ്പൊടിഞ്ഞാമാക്കൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
താലൂക്ക് മുകുന്ദപുരം
വിസ്തീര്ണ്ണം 126.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 149,355
പുരുഷന്മാർ 72,369
സ്ത്രീകൾ 76,986
ജനസാന്ദ്രത 1055
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 91.52%

മാള ബ്ലോക്ക് പഞ്ചായത്ത്
കുറുവിലശ്ശേരി - 680735
ഫോൺ‍ : 0480 2890398
ഇമെയിൽ‍ : bdomala@gmail.com

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-20. Retrieved 2015-10-25.