ഫലകം:2011/മേയ്
|
- ഇന്ത്യാ - പാക് പ്രതിരോധ സെക്രട്ടറിമാർ ന്യൂഡൽഹിയിൽ നടത്തിയ ചർച്ച അവസാനിച്ചു[1].
- സിസ്റ്റർ അഭയ കൊലക്കേസിൽ രാസപരിശോധനാഫലം തിരുത്തിയെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി[2].
- ജപ്പാനിലെ ഫുക്കിഷിമ ആണവദുരന്തപശ്ചാത്തലത്തിൽ 8 പഴയ ആണവ ഊർജ നിലയങ്ങൾ അടച്ചു പൂട്ടുകയും 2022 ആകുമ്പോഴേക്കും എല്ലാ നിലയങ്ങളും ഇല്ലാതാക്കാനും ജർമനി തീരുമാനിച്ചു[3].
- ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു[4].
- ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം[5].
- ചെന്നൈയിൽ നടന്ന ഐ.പി.എൽ. ഫൈനലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 58 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്ങ്സ് ക്രിക്കറ്റ് കിരീടം നിലനിർത്തി[6].
- തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഉടൻ പിടികൂടേണ്ട ഭീകരവാദികളുടെ പട്ടിക അമേരിക്ക പാക്കിസ്ഥാന് കൈമാറി[7].
- ഇന്ത്യയിലെ ആദ്യ തീരദേശ സേനാ പരിശീലന കേന്ദ്രത്തിന് കണ്ണൂരിലെ ഇരിണാവിൽ പ്രതിരോധമന്ത്രി എ.കെ. ആന്റണി തറക്കല്ലിട്ടു[8].
- അപ്പോളോ യാത്രികർ 1972-ൽ കൊണ്ടുവന്ന ചാന്ദ്രശിലകൾ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കിയപ്പോൾ ഇതുവരെ കണ്ടെത്തിയതിലും അധികം ജലസാന്നിധ്യം ചന്ദ്രന്റെ അകക്കാമ്പിലുണ്ടെന്ന് പുതിയ കണ്ടെത്തൽ[9].
- ആനകൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ആനപ്പാപ്പാന്മർക്ക് ലൈസൻസും ഏർപ്പെടുത്തുവാൻ പുതിയ നിയമം നടപ്പിലാക്കുമെന്ന് വനം മന്ത്രി കെ.ബി. ഗണേഷ് കുമാർ[10].
- എൻഡോസൾഫാൻ ഉൽപാദനം സംസ്ഥാന സർക്കാർ നിരോധിച്ചു. എൻഡോസൾഫാൻ ഉൽപാദനകേന്ദ്രമായ കളമശേരിയിലെ എച്ച്.ഐ.എലിന്റെ ലൈസൻസ് റദ്ദാക്കിയതായും ആരോഗ്യമന്ത്രി അടൂർ പ്രകാശ് അറിയിച്ചു[11].
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്ത് പരിസ്ഥിതി ആഘാതപഠനം ഇന്നാരംഭിക്കുന്നു[12]. പീച്ചി വന-ഗവേഷണ കേന്ദ്രം പരിപാടിക്ക് നേതൃത്വം നൽകുന്നു
- ആഭ്യന്തര കലഹം നടക്കുന്ന മെക്സിക്കോയിലെ പടിഞ്ഞാറൻ മേഖലയിൽ ഏറ്റുമുട്ടലിൽ 29 പേർ കൊല്ലപ്പെട്ടു[13].
- സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ ജോർജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു[14].
- ഹരിയാനയിലെ ഫരീദാബാദിൽ ബുധനാഴ്ച രാത്രി ചെറുവിമാനം തകർന്ന് മലയാളിയുൾപ്പെടെ 10 മരണം[15].
- മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നൽകിയ അനധികൃത സ്വത്ത് സമ്പാദനക്കേസ് തൃശൂർ വിജിലൻസ് കോടതി തള്ളി[16].
- പ്രതിപക്ഷനേതാവായി വി.എസ് അച്യുതാനന്ദനെയും പ്രതിപക്ഷ ഉപനേതാവായി കോടിയേരി ബാലകൃഷ്ണനെയും ചീഫ് വിപ്പായി എം.എ ബേബിയെയും പാർലമെന്ററി പാർട്ടി യോഗം തിരഞ്ഞെടുത്തു[17].
- പാകിസ്താനിലെ പെഷവാറിൽ അമേരിക്കൻ എംബസിക്ക് സമീപം ബുധനാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പോലീസുകാർ മരിച്ചു. 29 പേർക്ക് പരിക്ക്[18].
- യമൻ പ്രക്ഷോഭം; ഗോത്രവർഗ്ഗ വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 38 മരണം[19].
- അന്യസംസ്ഥാന ലോട്ടറി കേസ് സി.ബി.ഐ. അന്വേഷിക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടു. വി.ഡി.സതീശൻ എം.എൽ.എ. സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി[20].
- കൊച്ചി മെട്രോ റെയിൽ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ പദ്ധതി ചെയർമാൻ ഇ. ശ്രീധരൻ[21].
- ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു[22].
- മുംബൈ ഭീകരാക്രമണകേസിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ സഹായം ലഷ്കർ-ഇ-ത്വയ്യിബയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് കേസിൽ പിടിയിലായ ഡേവിഡ് കോൾമാൻ ഹെഡ്ലി[23].
- ഒരു രൂപയ്ക്ക് ഒരുകിലോ അരി, ഓണ നാളുകളിൽ നൽകി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[24].
- ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 13 പേർകൂടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു[25].
- മധ്യ അമേരിക്കയിലെ മിസൂറിയിലുണ്ടായ ചുഴലിക്കാറ്റിൽ നൂറോളം പേർ കൊല്ലപ്പെട്ടു[26].
- കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആദാമിന്റെ മകൻ അബു മികച്ച ചിത്രമായും, സലീം കുമാർ മികച്ച നടനായും, കാവ്യാ മാധവൻ മികച്ച നടിയായും, ശ്യാമപ്രസാദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു[27].
- ഉത്തർപ്രദേശിൽ വിവിധ ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റിൽ 40-ലേറെ മരണം[28]. വിവിധ ജില്ലകളിൽ വൻ വേഗതയിലുള്ള പൊടിക്കാറ്റ് ആഞ്ഞടിച്ചതു മൂലം വൻ നാശനഷ്ടം.
- യു.ഡി.എഫ് സർക്കാരിന്റെ ഒൻപത് കോൺഗ്രസ് മന്ത്രിമാരെ ഹൈക്കമാൻഡിന്റെ അന്തിമതീരുമാന പ്രകാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. മെയ് 23-ന് വൈകിട്ട് 4 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ്[29].
- ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 8 ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപിൽ നിന്നു പുലർച്ചെ 2.27 ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എരിയാൻ 5 റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു[30].
- പശ്ചിമ ബംഗാളിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു[31].
- കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസിൽ സുരേഷ് കൽമാഡിയെയും മറ്റ് ഒൻപത് പേരെയും പ്രതി ചേർത്ത് സി.ബി.ഐ. ആദ്യകുറ്റപത്രം സമർപ്പിച്ചു[32].
- പുതിയ സംസ്ഥാന മന്ത്രിസഭയിലേക്കുള്ള കോൺഗ്രസ് മന്ത്രിമാരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും[33].
- 2ജി. സ്പെക്ട്രം കേസിൽ ഡി.എം.കെ. എം.പി. കനിമൊഴിയുടെയും കലൈഞ്ജർ ടി.വി എം.ഡി ശരത്കുമാറിന്റെയും ജാമ്യാപേക്ഷ സി.ബി.ഐ. പ്രത്യേക കോടതി തള്ളി. തന്മൂലം കസ്റ്റഡിയിലെടുത്ത ഇരുവരെയും റിമാൻഡ് ചെയ്ത് തിഹാർ ജയിലിലേയ്ക്ക് കൊണ്ടുപോയി[34].
- കേരളാ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 82.25 ശതമാനം വിജയം. 87.02 ശതമാനം പെൺകുട്ടികളും 76.61 ശതമാനം ആൺകുട്ടികളും ഉന്നത പഠനത്തിന് അർഹർ[35].
- 2010-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. മലയാളചലച്ചിത്രം ആദാമിന്റെ മകൻ അബു മികച്ച ചിത്രമായും, മലയാള നടൻ സലിം കുമാർ, തമിഴ് നടൻ ധനുഷ് എന്നിവരെ മികച്ച നടനായും തെരഞ്ഞെടുത്തു[36].
- നിരോധിത കീടനാശിനികൾക്ക് പകരം ഉപയോഗിക്കേണ്ടവ സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു[37].
- ഉമ്മൻ ചാണ്ടിയുടെ (ചിത്രത്തിൽ) നേതൃത്വത്തിലുള്ള കേരളത്തിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു[38].
- അമേരിക്കയുടെ ബഹിരാകാശ വാഹനമായ എൻഡവർ അവസാന യാത്ര പുറപ്പെട്ടു[39].
- തമിഴ്നാട്ടിൽ ജയലളിതയുടെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റു[40].
- സൗദിയിൽ നിന്നുള്ള നയതന്ത്രജ്ഞൻ പാകിസ്താനിൽ വെടിയേറ്റു മരിച്ചു[41].
- പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാമത് തവണയാണ് രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകുന്നത്[42].
- ജാർഖണ്ഡിൽ വിവാഹവിരുന്നിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു[43].
- തമിഴ്നാട്ടിൽ ജയലളിത സർക്കാർ നാളെ അധികാരം ഏൽക്കും[44].
- കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും[45].
- ഐ.എസ്.ആർ.ഒ നിർമ്മിച്ച വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്- 8 മേയ് 20-ന് വിക്ഷേപിക്കും[46].
- 2ജി സ്പെക്ട്രം കേസിൽ സി.ബി.ഐ. കുറ്റപത്രത്തിലുൾപ്പെടുന്ന കനിമൊഴിയുടെ ജാമ്യാപേക്ഷയിൽ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി 20-ന്[47].
- എൻഡോസൾഫാൻ ഉൽപാദനവും വിൽപനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്ക് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയ ഇടക്കാല നിരോധനമാണ് ഏർപ്പെടുത്തിയത്[48].
- 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ യു.ഡി.എഫ്. മുന്നണി 72 സീറ്റും, എൽ.ഡി.എഫ്. മുന്നണി 68 സീറ്റും നേടി[49].
- അഴിമതിക്കെതിരായ യു.എൻ. ഉടമ്പടി ഇന്ത്യ അംഗീകരിച്ചു. ഉടമ്പടി ഒപ്പു വച്ച് ആറു വർഷത്തിനു ശേഷമാണ് ഇന്ത്യ അംഗീകാരം നൽകുന്നത്.
- ഝാർഖണ്ഡിനെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി പ്രീ-ക്വാർട്ടറിൽ കടന്നു[50].
- ഡി.വൈ.എഫ്.ഐയുടെ ഹർജി പരിഗണിച്ച്, എൻഡോസൾഫാൻ ഇടക്കാല നിരോധനം ആവാമെന്ന് സുപ്രീം കോടതി.
- ബാംഗ്ലൂർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി സുപ്രീം കോടതി പുതിയ ബെഞ്ച് രൂപവൽക്കരിച്ചു[51].
- ഭോപ്പാൽ ദുരന്തത്തിന് കാരണക്കാരായവർക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി[52].
- ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 83.76[53].
- കേരളത്തിലെ ഏക എൻഡോസൾഫാൻ ഉത്പാദനകേന്ദ്രമായ കളമശ്ശേരിയിലെ എച്ച്.ഐ.എൽ അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു[54].
- അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു[55].
- ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ.
- ബിൻ ലാദന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ടേപ്പ് പെന്റഗൺ പുറത്തു വിട്ടു[56].
- ഇറാഖ് ജയിലിൽ തടവുകാരന്റെ നേതൃത്വത്തിലുണ്ടായ കലാപത്തിൽ ഉന്നതോദ്യോഗസ്ഥനടക്കം 10 പോലീസുകാരും 8 തടവുകാരും മരിച്ചു[57].
- ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗ്രേറ്റർ നോയ്ഡയിലെ ഭട്ടാഗാവ് വില്ലേജിൽ കർഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മരണം[58].
- കണ്ണൂർ അഴീക്കലിൽ നിന്നും 40 നോട്ടിക്കൽ മൈൽ ദൂരെ ചരക്ക് കപ്പലിന് തീപിടിച്ചു[59].
- ഇന്ത്യയുടെ ആദ്യ നോബൽ സമ്മാനജേതാവായ രവീന്ദ്രനാഥ് ടാഗോറിന്റെ ബഹുമാനാർഥം കേന്ദ്രസർക്കാർ അന്താരാഷ്ട്രപുരസ്കാരം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ്[60].
- ഫ്യുറഡാൻ ഉൾപ്പെടെ ചുവപ്പ് ലേബൽ കീടനാശിനികളുടെ നിരോധനത്തിനു പിന്നാലെ മഞ്ഞ, പച്ച ലേബൽ കീടനാശിനികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. നിയന്ത്രണമുള്ള കീടനാശിനികൾ വിദഗ്ദ്ധ സമിതിയുടെ ശുപാർശയോടെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവൂ[61].
- ഇന്ന് നടന്ന ബംഗാൾ അഞ്ചാംഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 81[62].
- 2ജി സ്പെക്ട്രം അഴിമതി കേസിൽ കനിമൊഴിയുടെ ജാമ്യാപേക്ഷയിൽ വിധി 14-ന്[63].
- അജ്മീർ സ്ഫോടന കേസിൽ സ്വാമി അസീമാനന്ദയുടെ ജാമ്യാപേക്ഷ ജയ്പൂരിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി[64].
- സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ ജമ്മു-കാശ്മീരിനെതിരെ കേരളത്തിന് വിജയം[65].
- 2ജി സ്പെക്ട്രം അഴിമതി കേസിൽ കനിമൊഴിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ.[66].
- മുംബൈ ഭീകരാക്രമണ കേസിൽ അമേരിക്കയിൽ അറസ്റ്റിലായ ലഷ്കർ ഭീകരൻ തഹാവൂർ ഹുസൈൻ റാണെയുടെ വിചാരണ 16 ന്[67].
- എയർ ഇന്ത്യ; പൈലറ്റ്സമരം പിൻവലിച്ചു[68].
- സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം ഇന്ന് ഗുവാഹത്തിയിൽ ആരംഭം[69]. ആദ്യ മത്സരത്തിൽ മണിപ്പൂർ ആൻഡമാൻ നിക്കോബാറിനെ നേരിടും.
- അണ്ണാ ഹസാരെ ഒരു കോടി രൂപയുടെ അവാർഡ് നിരസിച്ചു[70].
- ഫ്യുറഡാൻ ഉൾപ്പെടെ ചുവന്ന ലേബൽ കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ നിരോധിച്ചു[71].
- കോമൺവെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റു ചെയ്ത സുരേഷ് കൽമാഡിയെ ഇന്ന് പ്രത്യേക സി.ബി.ഐ. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.[72].
- മഅദനിയുടെ ജാമ്യാപേഷ; ജഡ്ജിമാർക്ക് ഭിന്നാഭിപ്രായം മൂലം കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി[73].
- അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം[74].
- അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജീ ഖണ്ഡുവും സംഘവും സഞ്ചരിച്ച ഹെലിക്കോപ്റ്ററിൻേറതെന്ന് കരുതുന്ന ലോഹഭാഗങ്ങളുടെ ഉപഗ്രഹചിത്രം ലഭിച്ചു[75].
- പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്[76].
- അൽ ഖ്വെയ്ദ നേതാവ് ഉസാമ ബിൻ ലാദൻ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വെച്ച് കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ പത്രസമ്മേളനത്തിൽ അറിയിച്ചു[77].
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ജൂൺ 1.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ബ്ലൂംബെർഗ് ഓൺലൈൻ". Retrieved 2011 മേയ് 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ന്യൂസ്". Retrieved 2011 മേയ് 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 2011 മേയ് 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 26.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 26.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 23.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം ഓൺലൈൻ". Retrieved 2011 മേയ് 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ന്യൂസ്". Retrieved 2011 മേയ് 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ന്യൂസ്". Retrieved 2011 മേയ് 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 2011 മേയ് 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 2011 മേയ് 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 7.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 മേയ് 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 3.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 മേയ് 2.
{{cite news}}
: Check date values in:|accessdate=
(help)