കളമശ്ശേരി
Skyline of , India
Kerala locator map.svg
Red pog.svg
കളമശ്ശേരി
10°03′07″N 76°18′57″E / 10.0519694°N 76.3157719°E / 10.0519694; 76.3157719
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗര സഭ
അദ്ധ്യക്ഷൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683103
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കളമശ്ശേരി. വളരെയധികം വ്യവസായപ്രാധാന്യമുള്ള ഒരു പ്രദേശമാണ് കളമശ്ശേരി. ദേശീയപാത 544ലൂടെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കളമശ്ശേരി.

സ്ഥിതിവിവരകണക്കുകൾതിരുത്തുക

2001 ലെ സെൻസസ് പ്രകാരം കളമശ്ശേരിയിലെ ജനസംഖ്യ 63,176 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരത നിരക്ക് 84% ആണ്.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക

പ്രധാന വ്യവസായസ്ഥാപനങ്ങൾതിരുത്തുക

ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം വകുപ്പ്, കളമശ്ശേരിതിരുത്തുക

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക"https://ml.wikipedia.org/w/index.php?title=കളമശ്ശേരി&oldid=3761386" എന്ന താളിൽനിന്ന് ശേഖരിച്ചത്