ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2010-ലെ അമ്പത്തി എട്ടാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2011 മേയ് 19-ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1].ജെ.പി. ദത്ത അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്[1].
പുരസ്കാരം
|
ചിത്രം
|
സംവിധായകൻ
|
ഭാഷ
|
മികച്ച ചിത്രം
|
ആദാമിന്റെ മകൻ അബു
|
സലീം അഹമ്മദ്
|
മലയാളം
|
ജനപ്രീതി നേടിയ ചിത്രം
|
ദബാംഗ്
|
അഭിനവ് സിംഗ് കാശ്യപ്
|
ഹിന്ദി
|
മികച്ച സാമൂഹ്യക്ഷേമ ചിത്രം
|
ചാംപ്യൻസ്
|
രമേഷ് മോറെ
|
മറാത്തി
|
ദേശീയോദ്ഗ്രഥന ചിത്രം
|
മോനെർ മനുഷ്
|
ഗൗതം ഘോഷ്
|
ബംഗാളി
|
ഇന്ദിരാഗാന്ധി പുരസ്കാരം
|
ബാബൂ ബന്ദ് ബാജാ
|
രാജേഷ് പിഞ്ചാനി
|
മറാത്തി
|
മികച്ച മലയാളചിത്രം
|
വീട്ടിലേക്കുള്ള വഴി
|
ഡോ: ബിജു
|
മലയാളം
|
മികച്ച തമിഴ് ചലച്ചിത്രം
|
തേന്മർക്കു പരുവക്കാട്രു്
|
സീനു രാമസാമി
|
തമിഴ്
|
മികച്ച ഹിന്ദി ചലച്ചിത്രം
|
ദൊ ദൂനി ചാർ
|
ഹബീബ് ഫൈസൽ
|
ഹിന്ദി
|
മികച്ച കഥേതര ചിത്രം
|
ജേം
|
സ്നേഹൽ ആർ. നായർ
|
ഹിന്ദി
|
മികച്ച കുട്ടികളുടെ ചിത്രം
|
ഹെജ്ജെഗലു
|
പി.ആർ. രാംദാസ് നായ്ഡു
|
കന്നഡ
|
പ്രത്യേക ജൂറി പുരസ്കാരം
|
|
|
|
പുരസ്കാരം
|
വ്യക്തി
|
ചലച്ചിത്രം
|
ഭാഷ
|
മികച്ച നടൻ
|
സലിം കുമാർ,ധനുഷ്
|
ആദാമിന്റെ മകൻ അബു,ആടുകളം
|
മലയാളം, തമിഴ്
|
മികച്ച നടി
|
മിതാലി ജഗ്താപ് വരദ്കർ, ശരണ്യ പൊൻവണ്ണൻ
|
ബാബൂ ബന്ദ് ബാജാ, തേൻമേർക്ക് പരുവക്കാറ്റ്
|
മറാത്തി, തമിഴ്
|
മികച്ച സംവിധായകൻ
|
വെട്രിമാരൻ
|
ആടുകളം
|
തമിഴ്
|
മികച്ച പുതുമുഖസംവിധായകൻ
|
|
|
|
മികച്ച ശബ്ദമിശ്രണം
|
|
|
|
മികച്ച എഡിറ്റർ
|
ടി.ഇ. കിഷോർ
|
ആടുകളം
|
തമിഴ്
|
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
|
|
|
|
മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ വിഭാഗം)
|
|
|
|
മികച്ച ചലച്ചിത്ര ഗ്രന്ഥം
|
|
|
|
മികച്ച ഗായകൻ
|
|
|
|
മികച്ച ഗായിക
|
|
|
|
മികച്ച സഹനടി
|
സുകുമാരി
|
നമ്മ ഗ്രാമം
|
തമിഴ്
|
മികച്ച സഹനടൻ
|
ജെ. തമ്പി രാമയ്യ
|
മൈന
|
തമിഴ്
|
മികച്ച ബാലതാരം
|
ഹർഷ് മായർ, ശാന്തനു രംഗനേക്കർ, മചിന്ദ്ര ഗഡ്കർ, വിവേക് ചാബുക്സ്വർ
|
ഐ ആം കലാം, ചാമ്പ്യൻസ്, ബാബൂ ബന്ദ് ബാജ
|
ഹിന്ദി, മറാത്തി, മറാത്തി
|
മികച്ച പിന്നണി സംഗീതം
|
|
|
|
മികച്ച സംഗീതം
|
|
|
|
മികച്ച തിരക്കഥ
|
|
|
|
മികച്ച ഗാനരചന
|
വൈരമുത്തു
|
തേൻമേർക്കു പരുവക്കാറ്റ്
|
തമിഴ്
|
മികച്ച സ്പെഷ്യൽ ഇഫക്ട്സ്
|
വി. ശ്രീനിവാസ് മോഹൻ
|
യന്തിരൻ
|
തമിഴ്
|
മികച്ച നൃത്തസംവിധാനം
|
|
|
|
മികച്ച ചലച്ചിത്രനിരൂപകൻ
|
|
|
|
മികച്ച ക്യാമറമാൻ - നോൺ ഫീച്ചർ വിഭാഗം
|
|
|
|