മേയ് 14
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 134 (അധിവർഷത്തിൽ 135)-ാം ദിനമാണ് മേയ് 14.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1811 - പരാഗ്വേ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1940 - രണ്ടാം ലോകമഹായുദ്ധം: നെതർലൻഡ്സ് ജർമനിക്കു മുൻപിൽ കീഴടങ്ങി.
- 1948 - ഇസ്രയേൽ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താൽകാലിക സർക്കാർ അധികാരത്തിലേറി.
- 1955 - ശീതയുദ്ധം:സോവിയറ്റ് യൂണിയൻ അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.
ജനനം
തിരുത്തുക- 1981 - അഞ്ചുതെങ്ങ് സജൻ
= മരണം
തിരുത്തുകnithyachithanya yathi