എയർ ഇന്ത്യ
സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.[5]. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.
![]() | ||||
| ||||
തുടക്കം | 1932 (as Tata Airlines) | |||
---|---|---|---|---|
തുടങ്ങിയത് | 29 ജൂലൈ 1946[1] | |||
ഹബ് | ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡെൽഹി) | |||
സെക്കൻഡറി ഹബ് | ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം (മുംബൈ) | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Flying Returns | |||
വിമാനത്താവള ലോഞ്ച് | Maharaja Lounge | |||
Alliance | സ്റ്റാർ അലയൻസ് | |||
ഉപകമ്പനികൾ | ||||
Fleet size | 108 | |||
ലക്ഷ്യസ്ഥാനങ്ങൾ | 84 | |||
ആപ്തവാക്യം | Your Palace in the Sky | |||
മാതൃ സ്ഥാപനം | Air India Limited | |||
ആസ്ഥാനം | എയർ ഇൻഡ്യ ബിൽഡിംഗ്, ഡെൽഹി, ഇന്ത്യ[2] | |||
പ്രധാന വ്യക്തികൾ | Ashwani Lohani, Chairman and MD[2] | |||
വരുമാനം | ![]() | |||
പ്രവർത്തന വരുമാനം | ![]() | |||
ലാഭം | ![]() | |||
മൊത്തം ആസ്തി | ![]() | |||
ആകെ ഓഹരി | ![]() | |||
വെബ്‌സൈറ്റ് | www |
ചരിത്രം തിരുത്തുക
സ്വതന്ത്ര്യത്തിന് മുൻപ് തിരുത്തുക
അവലംബം തിരുത്തുക
- ↑ "Air India, Indian airline". Britannica. ശേഖരിച്ചത് 6 March 2016.
- ↑ 2.0 2.1 "Can Ashwani Lohani turn Air India around?". Business Standard. 14 September 2015. ശേഖരിച്ചത് 6 December 2015.
- ↑ 3.0 3.1 3.2 "Statement of Profit & Loss on 31.03.2019".
- ↑ 4.0 4.1 "Balance Sheet 31.03.2019".
- ↑ Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം[പ്രവർത്തിക്കാത്ത കണ്ണി] സ്റ്റാർ അലയൻസ് അംഗത്വം