മേയ് 16
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 16 വർഷത്തിലെ 136 (അധിവർഷത്തിൽ 137)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1532 - സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു
- 1605 - പോൾ അഞ്ചാമൻ മാർപ്പാപ്പയായി ചുമതലയേൽക്കുന്നു
- 1996 - ബി ജെ പി വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി
- 2009 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.
ജനനം
തിരുത്തുകമരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുകമലേഷ്യ - അദ്ധ്യാപകദിനം