ബംഗാൾ
ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ് ബംഗാൾ. ബംഗാളിയാണ് ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.
ബംഗാൾ | |
---|---|
বাংলা, বঙ্গ | |
Coordinates | 24°00′N 88°00′E / 24.000°N 88.000°E |
Largest Cities[1] | Dhaka 23°25′N 90°13′E / 23.42°N 90.22°E Kolkata 22°13′N 91°29′E / 22.22°N 91.48°E |
Main language | Bengali (Bangla) |
Area | 232,752 km² |
Population (2001) | 245,598,679[2][3] |
Density | 951.3/km²[2][3] |
Infant mortality rate | Bangladesh - 33 per 1000 live births.[4] West Bengal - 31 per 1000 live births.[5] |
Religions | Islam, Hinduism, Buddhism, Christianity |
Demonym | Bengali |
Websites |
1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർവബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർവബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.
ചരിത്രം
തിരുത്തുകമുഗൾ ഭരണകാലത്ത് ബംഗാൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാൾ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളർ നിയമിച്ച മുർഷിദ് ഖിലി ഖാൻ അധികാരം മുഗളരിൽ നിന്നും പിടിച്ചെടുത്തു[6].
ചിത്രശാല
തിരുത്തുക-
The Bengal Tiger
-
Worker in a paddy, a common scene all over Bengal
-
Shaheed Minar, or the Martyr's monument, in Dhaka, commemorates the struggle for the Bengali language.
-
Bhasha Smritistambha, or the Language Memorial, in Kolkata, commemorates thousand years of Bengali language and literature.
-
Dakshineswar Kali Temple in Kolkata, West Bengal.
അവലംബം
തിരുത്തുക- ↑ "THE WORLD; Exiled Feminist Writer Tells Her Own Story". The New York Times.
- ↑ 2.0 2.1 "Provisional Population Totals: West Bengal". Census of India, 2001. Office of the Registrar General & Census Commissioner, India. Retrieved 26 August 2006.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WorldBank
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://data.worldbank.org/indicator/SP.DYN.IMRT.IN
- ↑ "West Bengal - National Health Mission". SRS 2011. Ministry of Health & Family Welfare. 2011. Archived from the original on 2014-07-05. Retrieved 12 May 2014.
- ↑ "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 145. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)