പറവൂർ നിയമസഭാമണ്ഡലം

(പറവൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പറവൂർ നിയമസഭാമണ്ഡലം. വടക്കൻ പറവൂർ നഗരസഭയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.[1]. 2001 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ വി.ഡി. സതീശനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതനിധീകരിക്കുന്നത്.

78
പറവൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191307 (2016)
ആദ്യ പ്രതിനിഥിഎൻ. ശിവൻ പിള്ള സി.പി.ഐ
നിലവിലെ അംഗംവി.ഡി. സതീശൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
Map
പറവൂർ നിയമസഭാമണ്ഡലം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ

തിരുത്തുക

Paravur Niyamasabha constituency is composed of the following local self-governed segments:[2]

നമ്പർ പേർ നില (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി) താലൂക്ക്
1 വടക്കൻ പറവൂർ മുനിസിപ്പാലിറ്റി പറവൂർ
2 ചേന്നമംഗലം ഗ്രാമപഞ്ചായത്ത് പറവൂർ
3 ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് പറവൂർ
4 ഏഴിക്കര ഗ്രാമപഞ്ചായത്ത് പറവൂർ
5 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പറവൂർ
6 പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പറവൂർ
7 വരാപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ
8 വടക്കേക്കര ഗ്രാമപഞ്ചായത്ത് പറവൂർ
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ വോട്ട്
2006 [3] 133428 100082 വി.ഡി. സതീശൻ ഐ. എൻ. സി(ഐ) 51099 കെ.എം ദിവാകരൻ സി.പിഐ 43307 വി.എൻ സുനിൽ കുമാർ - BJP 2859
2011 [4] 171172 144127 വി.ഡി. സതീശൻ ഐ. എൻ. സി(ഐ) 74632 പന്ന്യൻ രവീന്ദ്രൻസി.പിഐ 63283 ഇ.എസ് പുരുഷോത്തമൻ - BJP 3934
2016 [5] 191255 160589 വി.ഡി. സതീശൻ ഐ. എൻ. സി(ഐ) 74985 സാരദ മോഹൻ-സി.പിഐ 54351 ഹരി വിജയൻ - BJP 28097
2021 [6] 201317 158594 വി.ഡി. സതീശൻ ഐ. എൻ. സി(ഐ) 82264 എം. ടി നിക്സൻ സി.പിഐ 60963 എ.ബി ജയപ്രകാശ് - BJP 12964

നിയമസഭാംഗങ്ങൾ

തിരുത്തുക

പറവൂർ നിയോജകമണ്ഡലത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ

 സിപിഐ(എം)   കോൺഗ്രസ്   സ്വതന്ത്രൻ   സിപിഐ   SSP   പിഎസ്‌പി  

ഇലക്ഷൻ കാലം ആകെവോട്ട് ചെയ്തത് മെമ്പർ വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957ലെ ഒന്നാംസഭ[7] 1957-60 67641 43426 എൻ. ശിവൻ പിള്ള 19997 സി.പി.ഐ കെ.ഐ മാത്യു 17909 കോൺഗ്രസ്
1960ലെ രണ്ടാം നിയമസഭ[8] 1960 – 65 64507 57702 കെ.എ. ദാമോദര മേനോൻ 30369 കോൺഗ്രസ് എൻ. ശിവൻ പിള്ള 26371 സി.പി.ഐ
1967 ലെ മൂന്നാം നിയമസഭ[9] 1967 – 19703 59497 47617 കെ.ടി. ജോർജ്ജ് 17418 വി.പൈനാടൻ 13719 സ്വതന്ത്രൻ
1970ലെ നാലാം നിയമസഭ[10] 1970 – 1977 71256 58523 28104 പി.ഗംഗാധരൻ 26155 സി.പി.എം
1977ലെ അഞ്ചാം നിയമസഭ[11] 1980 71070 59093 സേവ്യർ അറക്കൽ 29644 വർക്കി പൈനാണ്ടർ 22395 സ്വതന്ത്രൻ
1980ലെ ആറാം നിയമസഭ[12] 1980-82 79258 61147 എ.സി. ജോസ് 31246 കെ.പി ജോർജ്ജ് 26761
1982ലെ ഏഴാം നിയമസഭ[13] 1982 – 1987 80471 63486 എൻ. ശിവൻ പിള്ള 30450 സി.പി.ഐ എ.സി. ജോസ് 30427 സ്വതന്ത്രൻ
1987 ലെ എട്ടാം നിയമസഭ[14] 1987– 91 95972 81647 39495 37129 കോൺഗ്രസ്
1991 ലെ ഒമ്പതാം നിയമസഭ[15] 1991-96 [16] 123712 92495 പി. രാജു 43551 ആർ. കെ. കർത്താ 40719 എൻ ഡി പി
1996 ലെ പത്താം നിയമസഭ[17] 1996 – 2001 [18] 125881 91432 39723 വി.ഡി. സതീശൻ 38607 കോൺഗ്രസ്
പതിനൊന്നാം കേരളനിയമസഭ 2001-2006[19] 139275 97515 വി.ഡി. സതീശൻ 48859 കോൺഗ്രസ് പി. രാജു 41425 സി.പി.ഐ


Percentage change (±%) denotes the change in the number of votes from the immediate previous election.

Niyamasabha Election 2016

തിരുത്തുക

There were 1,91,307 registered voters in the constituency for the 2016 Kerala Niyamasabha Election.[20]

2016 Kerala Legislative Assembly election : Paravur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് V. D. Satheesan 74,985 46.70  5.08
സി.പി.ഐ. Sarada Mohan 54,351 33.85  10.06
Bharath Dharma Jana Sena Hari Vijayan 28,097 17.50 -
എസ്.ഡി.പി.ഐ Faizal 923 0.57 -
NOTA None of the above 900 0.56 -
ബി.എസ്.പി Sijikumar K. K . 557 0.35  0.06
സ്വതന്ത്രർ Shinsa Selvaraj 302 0.19 -
സ്വതന്ത്രർ Sathyaneasan 261 0.16 -
CPI(ML)L Jose Thomas 200 0.12 -
Margin of victory 20,364 12.85  4.98
Turnout 1,60,576 83.94  0.26
കോൺഗ്രസ് hold Swing  5.08

Niyamasabha Election 2011

തിരുത്തുക

There were 1,71,172 registered voters in the constituency for the 2011 election.[21]

2011 Kerala Legislative Assembly election : Paravur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് V. D. Satheesan 74,632 51.78 -
സി.പി.ഐ. Pannian Ravindran 62,955 43.91
ബി.ജെ.പി. E. S. Purushottaman 3,934 2.73
സ്വതന്ത്രർ K. K. Jyothivas 754 0.52 -
സ്വതന്ത്രർ P. P. Raveendran 493 0.34 -
ബി.എസ്.പി M. Manoj 414 0.29
Margin of victory 11,349 7.87
Turnout 1,44,124 84.20
കോൺഗ്രസ് hold Swing
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. "State Assembly constituencies in Ernakulam district, Kerala". www.ceo.kerala.gov.in. Archived from the original on 2011-03-14. Retrieved 2011-03-22.
  3. സൈബർ ജേണലിസ്റ്റ് Archived 2021-05-22 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  5. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2016 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  6. [1] കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: [പറവൂർ നിയമസഭാമണ്ഡലം]] ശേഖരിച്ച തീയതി 21 മെയ് 2021
  7. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  13. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  14. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  15. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  16. |1991 സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 1991 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  17. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  18. |1996 സൈബർ ജേണലിസ്റ്റ് Archived 2024-03-05 at the Wayback Machine. കേരള നിയമസഭ 1996 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  19. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-04-07.
  20. "Kerala Niyamasabha Election Results 2016, Election commission of India". eci.gov.in.
  21. "Kerala Niyamasabha Election Results 2011, Election commission of India". eci.gov.in. Retrieved 11 March 2020.
"https://ml.wikipedia.org/w/index.php?title=പറവൂർ_നിയമസഭാമണ്ഡലം&oldid=4102270" എന്ന താളിൽനിന്ന് ശേഖരിച്ചത്