ചെറുകാട് അവാർഡ്

(ചെറുകാട് പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്.

വർഷം അവാർഡ് ജേതാവ് കൃതി വിഭാഗം
2023 വിനോദ് കൃഷ്ണ 9mm ബെരേറ്റ നോവൽ
2022 സുരേഷ് ബാബു ശ്രീസ്ഥ വിവിധ നാടകങ്ങൾ നാടകം
2021 ഷീല ടോമി വല്ലി നോവൽ
2020 എം പി പരമേശ്വരൻ കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ആത്മകഥ
2019 എം.കെ. മനോഹരൻ അലക്കു കല്ലുകളുടെ പ്രണയം കഥകൾ
2018 ഒ.പി.സുരേഷ് താജ് മഹൽ കവിത
2017 കെ.പി.ശങ്കരൻ സമഗ്രസംഭാവന
2016 കരിവെള്ളൂർ മുരളി ഈ ഭൂമി ആരുടേതാണ് നാടകം
2015 സി. വാസുദേവൻ സമഗ്രസംഭാവന ബാലസാഹിത്യം
2014 യു കെ കുമാരൻ [1] തക്ഷൻകുന്ന് സ്വരൂപം നോവൽ
2013 കെ.പി.എ.സി. ലളിത[2] കഥ തുടരുന്നു ആത്മകഥ
2012 സുസ്മേഷ് ചന്ത്രോത്ത് ബാർ കോഡ് കഥകൾ
2011 എൻ.കെ. ദേശം മുദ്ര കവിത
2010 ഡോ.ഖദീജ മുംതാസ് ബർസ നോവൽ
2009 ഡോ. പി. ഗംഗാധരൻ സമഗ്രസംഭാവന നാടകം
2008 ഡോ. കെ. ശ്രീകുമാർ ഒഴിവുകാലം ബാലസാഹിത്യം
2007 ഡോ.പി.കെ.. വാര്യർ സ്മൃതിപർവ്വം ആത്മകഥ
2006 ടി.പി. വേണുഗോപാലൻ അനുനാസികം കഥകൾ
2005 മണമ്പൂർ രാജൻബാബു കവിതയുടെ പെട്ടകം കവിത
2004 അംബികാസുതൻ മാങ്ങാട് മരക്കാപ്പിലെ തെയ്യങ്ങൾ നോവൽ
2003 കെ.സി. ശ്രീജ ഓരോരോ കാലത്തിലും നാടകം
2002 എം.എസ്. കുമാർ ആനമീശ ബാലസാഹിത്യം
2001 സന്തോഷ് ഏച്ചിക്കാനം ഒറ്റവാതിൽ കഥകൾ
2000 സാറാ ജോസഫ് ആലാഹയുടെ പെൺമക്കൾ നോവൽ
1999 എസ്. രമേശൻ കറുത്ത കുറിപ്പുകൾ കവിത
1998 എൻ. ശശിധരൻ; ഇ.പി. രാജഗോപാലൻ കേളു നാടകം
1997 പ്രഭാകരൻ പഴശ്ശി മാജിക്‌മാൻ ബാലസാഹിത്യം
1996 ടി.വി. കൊച്ചുബാവ വൃദ്ധസദനം നോവൽ
1995 പി.പി. രാമചന്ദ്രൻ മിഠായിത്തെരുവ് കവിത
1994 സതീഷ് കെ. സതീഷ് കറുത്ത പക്ഷിയുടെ പാട്ട് നാടകം
1993 എ. വിജയൻ കുട്ടാപ്പു ബാലസാഹിത്യം
1992 വൈശാഖൻ നൂൽപ്പാലം കടക്കുന്നവർ കഥകൾ
1991 പി.വി.കെ. പനയാൽ തലമുറകളുടെ ഭാരം നോവൽ
1990 കെ.സി. ഉമേഷ് ബാബു കവിതകൾ കവിത
1989 എൻ. പ്രഭാകരൻ പുലിജന്മം നാടകം
1988 കെ.കെ. കൃഷ്ണകുമാർ ശാസ്ത്രം ജീവിതം ബാലസാഹിത്യം
1987 അശോകൻ ചരുവിൽ സൂര്യതാന്തിയുടെ നഗരം കഥകൾ
1986 എം.കെ. ഗംഗാധരൻ കൂടുവിട്ടവർ കൂട്ടം തെറ്റിയവർ നോവൽ
1985 എൻ.എൻ. കക്കാട് കവിത കവിത
1984 പി.എം. താജ് കുടുക്ക അഥവാ വിശക്കുന്നവൻറെ വേദാന്തം നാടകം
1983 സി.വി. ശ്രീരാമൻ വാസ്തുഹാര കഥകൾ
1982 കെ. തായാട്ട് കഥ ഉറങ്ങുന്ന വഴികളിലൂടെ ബാലസാഹിത്യം
1981 എം.എസ്. ദേവദാസ് മാർക്സിസ്റ്റ് വിമർശനം
1980 കെ.എം. രാഘവൻ നമ്പ്യാർ ഉഷസന്ധ്യ നാടകം
1979 എ.പി. കളയ്ക്കാട് സംക്രാന്തി നോവൽ
1978 കെ.എസ്. നമ്പൂതിരി പതനം
  1. ചെറുകാട് അവാർഡ് യു.കെ. കുമാരന്‌
  2. "ചെറുകാട് അവാർഡ് കെപിഎസി ലളിതക്ക്". ദേശാഭിമാനി. 2013 ഒക്ടോബർ 24. Archived from the original on 2013-11-05. Retrieved 2013 നവംബർ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചെറുകാട്_അവാർഡ്&oldid=3980647" എന്ന താളിൽനിന്ന് ശേഖരിച്ചത്