മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അംബികാസുതൻ മാങ്ങാട് (ജനനം: 1962 ഒക്ടോബർ)[1]. ചെറുകഥകൾക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും എഴുതാറുണ്ട്.

അംബികാസുതൻ മാങ്ങാട്
ജനനം
തൊഴിൽ(s)കഥാകൃത്ത്, കോളേജ് അദ്ധ്യാപകൻ

ജീവിതരേഖ

തിരുത്തുക

1962 ഒക്ടോബർ എട്ടിന് കാസർഗോഡ്ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കഥയിലെ കാല സങ്കല്പ്പം എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ച് റിട്ടയർ ചെയ്തു.[1]. കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർ‌വ്വഹിച്ചിട്ടുണ്ട്[2].

 
കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന ഒരു എൻഡോസൾഫാൻ അനുബന്ധ സെമിനാറിൽ സംസാരിക്കുന്നു

ചിന്ന മുണ്ടി (2021 OV. Vijayan സ്മാരക സാഹിത്യ പുരസ്‌കാരം -മികച്ച കഥ )

  • കുന്നുകൾ പുഴകൾ
  • എൻ‌മകജെ
  • രാത്രി
  • രണ്ടു മുദ്ര
  • ജീവിതത്തിന്റെ മുദ്ര
  • കമേഴ്സ്യൽ ബ്രേക്ക്
  • വാലില്ലാത്ത കിണ്ടി
  • ഒതേനന്റെ വാൾ
  • മരക്കാപ്പിലെ തെയ്യങ്ങൾ
  • രണ്ടു മൽസ്യങ്ങൾ
  • ഓർമ്മകളുടെ നിണബലി - നിരൂപണ ഗ്രന്ഥം

പുരസ്കാരങ്ങൾ

തിരുത്തുക
 
അംബികാസുതൻ മാങ്ങാട് 2017 ഫെബ്രുവരി 5ന് കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
 
അംബികാസുതൻ മാങ്ങാട്, മുംബൈയിൽ, മാർച്ച് 2024
  • കഥാരംഗം നോവൽ അവാർഡ് - 2010 - എൻ‌മകജെ [3]
  • കാരൂർ പുരസ്കാരം - എസ്.പി.എസ്.
  • തുഞ്ചൻ സ്മാരക അവാർഡ് - കേരള സാഹിത്യ അക്കാദമി
  • അങ്കണം അവാർഡ്
  • ഇതൾ അവാർഡ്
  • ഓടക്കുഴൽ അവാർഡ് (2022-പ്രാണവായു-കഥാസമാഹാരം)
  1. 1.0 1.1 "അംബികാസുതൻ മാങ്ങാട്". dcbooksstore. Archived from the original on 2010-05-07. Retrieved 2010 May 4. {{cite web}}: Check date values in: |accessdate= (help)
  2. ഐ.എം.ഡി.ബി
  3. കഥാരംഗം അവാർഡ് അംബികാസുതൻ മാങ്ങാടിന്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അംബികാസുതൻ മാങ്ങാട്

"https://ml.wikipedia.org/w/index.php?title=അംബികാസുതൻ_മാങ്ങാട്&oldid=4142310" എന്ന താളിൽനിന്ന് ശേഖരിച്ചത്