ചെറുകാട് അവാർഡ്
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്.
വർഷം | അവാർഡ് ജേതാവ് | കൃതി | വിഭാഗം |
---|---|---|---|
2023 | വിനോദ് കൃഷ്ണ | 9mm ബെരേറ്റ | നോവൽ |
2022 | സുരേഷ് ബാബു ശ്രീസ്ഥ | വിവിധ നാടകങ്ങൾ | നാടകം |
2021 | ഷീല ടോമി | വല്ലി | നോവൽ |
2020 | എം പി പരമേശ്വരൻ | കാലഹരണമില്ലാത്ത സ്വപ്നങ്ങൾ | ആത്മകഥ |
2019 | എം.കെ. മനോഹരൻ | അലക്കു കല്ലുകളുടെ പ്രണയം | കഥകൾ |
2018 | ഒ.പി.സുരേഷ് | താജ് മഹൽ | കവിത |
2017 | കെ.പി.ശങ്കരൻ | സമഗ്രസംഭാവന | |
2016 | കരിവെള്ളൂർ മുരളി | ഈ ഭൂമി ആരുടേതാണ് | നാടകം |
2015 | സി. വാസുദേവൻ | സമഗ്രസംഭാവന | ബാലസാഹിത്യം |
2014 | യു കെ കുമാരൻ [1] | തക്ഷൻകുന്ന് സ്വരൂപം | നോവൽ |
2013 | കെ.പി.എ.സി. ലളിത[2] | കഥ തുടരുന്നു | ആത്മകഥ |
2012 | സുസ്മേഷ് ചന്ത്രോത്ത് | ബാർ കോഡ് | കഥകൾ |
2011 | എൻ.കെ. ദേശം | മുദ്ര | കവിത |
2010 | ഡോ.ഖദീജ മുംതാസ് | ബർസ | നോവൽ |
2009 | ഡോ. പി. ഗംഗാധരൻ | സമഗ്രസംഭാവന | നാടകം |
2008 | ഡോ. കെ. ശ്രീകുമാർ | ഒഴിവുകാലം | ബാലസാഹിത്യം |
2007 | ഡോ.പി.കെ.. വാര്യർ | സ്മൃതിപർവ്വം | ആത്മകഥ |
2006 | ടി.പി. വേണുഗോപാലൻ | അനുനാസികം | കഥകൾ |
2005 | മണമ്പൂർ രാജൻബാബു | കവിതയുടെ പെട്ടകം | കവിത |
2004 | അംബികാസുതൻ മാങ്ങാട് | മരക്കാപ്പിലെ തെയ്യങ്ങൾ | നോവൽ |
2003 | കെ.സി. ശ്രീജ | ഓരോരോ കാലത്തിലും | നാടകം |
2002 | എം.എസ്. കുമാർ | ആനമീശ | ബാലസാഹിത്യം |
2001 | സന്തോഷ് ഏച്ചിക്കാനം | ഒറ്റവാതിൽ | കഥകൾ |
2000 | സാറാ ജോസഫ് | ആലാഹയുടെ പെൺമക്കൾ | നോവൽ |
1999 | എസ്. രമേശൻ | കറുത്ത കുറിപ്പുകൾ | കവിത |
1998 | എൻ. ശശിധരൻ; ഇ.പി. രാജഗോപാലൻ | കേളു | നാടകം |
1997 | പ്രഭാകരൻ പഴശ്ശി | മാജിക്‌മാൻ | ബാലസാഹിത്യം |
1996 | ടി.വി. കൊച്ചുബാവ | വൃദ്ധസദനം | നോവൽ |
1995 | പി.പി. രാമചന്ദ്രൻ | മിഠായിത്തെരുവ് | കവിത |
1994 | സതീഷ് കെ. സതീഷ് | കറുത്ത പക്ഷിയുടെ പാട്ട് | നാടകം |
1993 | എ. വിജയൻ | കുട്ടാപ്പു | ബാലസാഹിത്യം |
1992 | വൈശാഖൻ | നൂൽപ്പാലം കടക്കുന്നവർ | കഥകൾ |
1991 | പി.വി.കെ. പനയാൽ | തലമുറകളുടെ ഭാരം | നോവൽ |
1990 | കെ.സി. ഉമേഷ് ബാബു | കവിതകൾ | കവിത |
1989 | എൻ. പ്രഭാകരൻ | പുലിജന്മം | നാടകം |
1988 | കെ.കെ. കൃഷ്ണകുമാർ | ശാസ്ത്രം ജീവിതം | ബാലസാഹിത്യം |
1987 | അശോകൻ ചരുവിൽ | സൂര്യതാന്തിയുടെ നഗരം | കഥകൾ |
1986 | എം.കെ. ഗംഗാധരൻ | കൂടുവിട്ടവർ കൂട്ടം തെറ്റിയവർ | നോവൽ |
1985 | എൻ.എൻ. കക്കാട് | കവിത | കവിത |
1984 | പി.എം. താജ് | കുടുക്ക അഥവാ വിശക്കുന്നവൻറെ വേദാന്തം | നാടകം |
1983 | സി.വി. ശ്രീരാമൻ | വാസ്തുഹാര | കഥകൾ |
1982 | കെ. തായാട്ട് | കഥ ഉറങ്ങുന്ന വഴികളിലൂടെ | ബാലസാഹിത്യം |
1981 | എം.എസ്. ദേവദാസ് | മാർക്സിസ്റ്റ് വിമർശനം | |
1980 | കെ.എം. രാഘവൻ നമ്പ്യാർ | ഉഷസന്ധ്യ | നാടകം |
1979 | എ.പി. കളയ്ക്കാട് | സംക്രാന്തി | നോവൽ |
1978 | കെ.എസ്. നമ്പൂതിരി | പതനം |
അവലംബം
തിരുത്തുക- ↑ ചെറുകാട് അവാർഡ് യു.കെ. കുമാരന്
- ↑ "ചെറുകാട് അവാർഡ് കെപിഎസി ലളിതക്ക്". ദേശാഭിമാനി. 2013 ഒക്ടോബർ 24. Archived from the original on 2013-11-05. Retrieved 2013 നവംബർ 5.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)