ഡോളർ
അമേരിക്ക, കാനഡ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ദേശീയ കറൻസിയാണ് ഡോളർ. ഇത് സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
![](http://upload.wikimedia.org/wikipedia/commons/thumb/7/7b/United_States_one_dollar_bill%2C_obverse.jpg/200px-United_States_one_dollar_bill%2C_obverse.jpg)
ഇതും കാണുക
തിരുത്തുക
അമേരിക്ക, കാനഡ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ദേശീയ കറൻസിയാണ് ഡോളർ. ഇത് സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
സാമ്പത്തികശാസ്ത്രം, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |