മാന്യമഹാജനങ്ങളേ

മലയാള ചലച്ചിത്രം

എൻ.പി. മുഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി എ. ടി. അബു സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്യമഹാജനങ്ങളേ. [1] . ഒസിഎസ് മേനോൻ,ആൽവിൻ,എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മമ്മുട്ടി, സീമ, അടൂർഭാസി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. പൂവച്ചൽ ഖാദറിന്റെ| വരികൾക്ക് ശ്യാം സംഗീതസംവിധാനം നിർവഹിച്ചു..[2][3][4][5]

മാന്യമഹാജനങ്ങളേ
സംവിധാനംഎ. ടി. അബു
നിർമ്മാണംആൽവിൻ,
ഒസിഎസ് മേനോൻ
രചനഎൻ.പി. മുഹമ്മദ്
തിരക്കഥഎൻ.പി. മുഹമ്മദ്
സംഭാഷണംഎൻ.പി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
മമ്മുട്ടി
അടൂർ ഭാസി
ടി.ജി രവി
സംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംപി.എസ് നിവാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഅക്ഷര ഫിലിംസ്
വിതരണംAkshara Films
റിലീസിങ് തീയതി
  • 14 ജൂൺ 1985 (1985-06-14)
രാജ്യംIndia
ഭാഷMalayalam

താരനിര[6] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 മമ്മൂട്ടി ദേവൻ
3 ടി.ജി. രവി
4 അടൂർ ഭാസി
5 സീമ
6 ചിത്ര (നടി)
7 സബിത ആനന്ദ്
8 ഷാനവാസ്

പാട്ടരങ്ങ്[7] തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അരയന്നക്കിളിയൊന്നെൻ കെ ജെ യേശുദാസ്, ഉണ്ണി മേനോൻ, ലതിക
2 കണ്ടില്ലേ കണ്ടില്ലേ കെ ജെ യേശുദാസ് , സി.ഒ. ആന്റോ സംഘം
3 മാന്യമഹാജനങ്ങളേ പി. ജയചന്ദ്രൻ , സി.ഒ. ആന്റോ ഉണ്ണി മേനോൻ
4 പതിനേഴാം വയസ്സിന്റെ എസ്. ജാനകി, സംഘം

അവലംബം തിരുത്തുക

  1. "മാന്യമഹാജനങ്ങളേ(1985)". www.m3db.com. Retrieved 2018-08-18.
  2. "മാന്യമഹാജനങ്ങളേ(1985)". www.malayalachalachithram.com. Retrieved 2018-08-18.
  3. "മാന്യമഹാജനങ്ങളേ(1985)". malayalasangeetham.info. Retrieved 2018-08-18.
  4. "മാന്യമഹാജനങ്ങളേ(1985)". spicyonion.com. Retrieved 2018-08-18.
  5. "മാന്യമഹാജനങ്ങളേ(1985)". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2018-08-18.
  6. "മാന്യമഹാജനങ്ങളേ(1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  7. "മാന്യമഹാജനങ്ങളേ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാന്യമഹാജനങ്ങളേ&oldid=3807086" എന്ന താളിൽനിന്ന് ശേഖരിച്ചത്