സിബി മലയിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, കുതിരവട്ടം പപ്പു, സുമലത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പരമ്പര. മമ്മൂട്ടി ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം മലേഷ്യ വാസുദേവൻ അഭിനയിച്ച ആദ്യ ചിത്രമാണ്. മുദ്ര ആർട്സിന്റെ ബാനറിൽ ബി. ശശികുമാർ നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

പരമ്പര
സംവിധാനംസിബി മലയിൽ
നിർമ്മാണംബി. ശശികുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
കുതിരവട്ടം പപ്പു
സുമലത
സംഗീതംമോഹൻ സിതാര
ഗാനരചനശ്രീകുമാരൻ തമ്പി
കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോമുദ്ര ആർട്സ്
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി1990 ഡിസംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ജോണി/ലോറൻസ്
സുരേഷ് ഗോപി ചന്തു
കുതിരവട്ടം പപ്പു അച്ചുതൻ
സത്താർ ആന്റണി തോമസ്
എം.എസ്. തൃപ്പുണിത്തറ
മലേഷ്യ വാസുദേവൻ കാളിയപ്പ ചെട്ടിയാർ
സുമലത മീര
ചിത്ര മേരി

ശ്രീകുമാരൻ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ
  1. കോലക്കുരുവി – കെ.എസ്. ചിത്ര (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
  2. ഒന്നാം മാനം – ജി. വേണുഗോപാൽ
  3. ഒന്നാം മാനം (ശോകം) – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല സി.കെ. സുരേഷ്
ചമയം കെ. വേലപ്പൻ, തോമസ്
വസ്ത്രാലങ്കാരം മഹി
സംഘട്ടനം ജൂഡോ രാമു
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുരേഷ് മെർലിൻ
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം എൻ. വിജയകുമാർ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
ഓഫീസ് നിർവ്വഹണം ഗുരു ഗുരുവായൂർ
അസോസിയേറ്റ് ഡയറക്ടർ ജോസ് തോമസ്, സുന്ദർ ദാസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരമ്പര&oldid=2429133" എന്ന താളിൽനിന്ന് ശേഖരിച്ചത്