അടിവാരം
മലയാള ചലച്ചിത്രം
ജോസ് തോമസിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മുരളി, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിവാരം. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയ്ക്ക് ജി.എ. ലാൽ തിരക്കഥ രചിച്ചിരിക്കുന്നു. നന്ദന ക്രിയേഷൻസിന്റെ ബാനറിൽ റോണാ ജോർജ്ജ് നിർമ്മിച്ച ഈ ചിത്രം റോണാ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
അടിവാരം | |
---|---|
സംവിധാനം | ജോസ് തോമസ് |
നിർമ്മാണം | റോണാ ജോർജ്ജ് |
കഥ | ഗിരീഷ് പുത്തഞ്ചേരി |
തിരക്കഥ | ജി.എ. ലാൽ |
അഭിനേതാക്കൾ | വിജയരാഘവൻ മുരളി ചാർമ്മിള |
സംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | നന്ദന ഫിലിംസ് |
വിതരണം | റോണാ റിലീസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
വിജയരാഘവൻ | |
മുരളി | |
കലാഭവൻ മണി | |
ബോബി കൊട്ടാരക്കര | |
ചാർമ്മിള | |
പ്രിയങ്ക |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
ഗാനങ്ങൾ
തിരുത്തുക- കുളിർ പെയ്ത മാമഴയിൽ : എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
ചമയം | ബോബൻ വരാപ്പുഴ |
സംഘട്ടനം | പഴനിരാജ് |
ലാബ് | പ്രസാദ് ഫിലിം ലബോറട്ടറി |
നിശ്ചല ഛായാഗ്രഹണം | കെ. ശ്രീകുമാർ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | കൃഷ്ണനുണ്ണി, ഹരികുമാർ |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ, വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | വി. വിജയകുമാർ |
അസോസിയേറ്റ് എഡിറ്റർ | രഞ്ജൻ എബ്രഹാം |
അസോസിയേറ്റ് ഡയറക്ടർ | അഖിലേഷ് |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- അടിവാരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അടിവാരം – മലയാളസംഗീതം.ഇൻഫോ