പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് കുറ്റിയിൽ ബാലൻ നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഉയരും ഞാൻ നാടാകെ . മോഹൻലാൽ, അരുണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. പി. എൻ പിള്ള ആണ് . [1] [2] [3] ഒ.എൻ.വി. കുറുപ്പ് ഗാനങ്ങൾ എഴുതി

ഉയരും ഞാൻ നാടാകെ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംകുറ്റിയിൽ ബാലൻ
രചനകെ.സി പ്രഭാകരൻ
തിരക്കഥപി.എം. താജ്
സംഭാഷണംപി.എം. താജ്
അഭിനേതാക്കൾമോഹൻലാൽ,
അരുണ,
എം.ജി. സോമൻ
ബാലൻ കെ നായർ
സംഗീതംകെ പി എൻ പിള്ള
പശ്ചാത്തലസംഗീതംമണിരാജാ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഎസ് ജെ തോമസ്
ചിത്രസംയോജനംകെ രാജഗോപാൽ
ബാനർമാർഷൽ മൂവീസ്
പരസ്യംഎസ് കൊന്നനാട്ട്
റിലീസിങ് തീയതി
  • 1 നവംബർ 1985 (1985-11-01)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 മോഹൻലാൽ ദാരപ്പൻ
2 അരുണ ലസിത
3 എം ജി സോമൻ മാഷ്
4 വേണു നാഗവള്ളി വിവേക്
5 ബാലൻ കെ നായർ നമ്പ്യാർ
6 ടി ജി രവി കുഞ്ഞാൻ
7 രാമു രാജേന്ദ്രൻ
8 കുതിരവട്ടം പപ്പു തമ്പി
9 വിജയരാഘവൻ ചിണ്ടൻ
10 മാധുരി ഉപ്പാട്ടി
11 ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ പണിയച്ചെറുക്കൻ പാലന്റെ സഹോദരി മഞ്ജ
12 ചിത്ര രജനി
13 സൂര്യ വെക്കമ്മ
14 വൈ വിജയ വസുമതി
15 മാസ്റ്റർ സോനാ ബാലൻ പാലൻ
16 ജിൽ ജിൽ സുമി
17 സരസ ബാലുശ്ശേരി
18 ശ്രീദേവി
19 സുഗണേഷ്
20 ബാലാ സിംഗ്
21 സത്യേന്ദ്രാ
22 കുഞ്ഞുണ്ണി കൊടകര
23 ആറന്മുള ശിവരാമൻ
24 ഇ മാധവൻ
25 സാന്റോ കൃഷ്ണൻ
26 വെങ്കിടേശ്വരൻ
27 മാധവൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്ദു പൂർണേന്ദു കെ ജെ യേശുദാസ് ,കെ.എസ്. ചിത്ര
2 കാട്ടിലെ വെൺ‌തേക്കും കെ ജെ യേശുദാസ്,കോറസ്‌
3 മാതളത്തേനുണ്ണാൻ വി റ്റി മുരളി
4 തുള്ളിത്തുള്ളി വി റ്റി മുരളി ,കോറസ്‌
  1. "ഉയരും ഞാൻ നാടാകെ(1985)". മലയാളചലച്ചിത്രം.കോം. Retrieved 2022-10-15.
  2. "ഉയരും ഞാൻ നാടാകെ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
  3. Njan Nadake-malayalam-movie/ "ഉയരും ഞാൻ നാടാകെ(1985)". സ്പൈസി ഒണിയൻ. Retrieved 2022-10-15. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഉയരും ഞാൻ നാടാകെ(1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "ഉയരും ഞാൻ നാടാകെ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉയരും_ഞാൻ_നാടാകെ&oldid=3829684" എന്ന താളിൽനിന്ന് ശേഖരിച്ചത്