Justinpathalil
സ്വാഗതം
തിരുത്തുകനമസ്കാരം Justinpathalil !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- മൻജിത് കൈനി
ശ്രദ്ധിക്കുമല്ലോ
തിരുത്തുകവിക്കിപീഡിയ വിജ്ഞാനസ്വഭാവമുള്ള ലേഖനങ്ങളെ ആണ് പിന്തുണക്കുന്നത്. മലയാളത്തിൽ എഴുതാൻ സ്വാഗതം പേജിൽ നിന്നും വരമൊഴി സോഫ്റ്റ്വയറിലേക്കുള്ള ലിങ്കു പരിശോധിക്കുക, --പ്രവീൺ 11:55, 26 ജൂൺ 2006 (UTC)
ഒപ്പു വക്കൽ
തിരുത്തുകസംവാദം താളുകളിൽ മാത്രമേ ഒപ്പു വക്കാൻ പാടുള്ളൂ ലേഖനങ്ങളിൽ ഒപ്പു വക്കുന്നത് വിക്കിപീഡിയയുടെ കീഴ്വഴക്കമല്ല. രാജേഷ് ടച്ച് റിവർ ലേഖനത്തിൽ നിന്നും ഒപ്പു നീക്കം ചെയ്യുന്നു. ദയവായി ശ്രദ്ധിക്കുക. താങ്കളുടെ സേവനങ്ങൾക്കു നന്ദി.. ആശംസകൾ നേർന്നുകൊണ്ട് --Vssun 19:22, 18 ഡിസംബർ 2006 (UTC)
- ജോഷിയുടെ ലേഖനത്തിൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ പട്ടികയായോ ബുള്ളറ്റുകളായോ ഇടുന്നതാണ് ഉചിതം.
- --Vssun 19:55, 18 ഡിസംബർ 2006 (UTC)
പ്രിയ ജസ്റ്റിൻ, ടച്ച് റിവറീന്റെ ചിത്രത്തിന് പകർപ്പാവകാശവിവരങ്ങൾ കൃത്യമായി നൽകിയിട്ടില്ലല്ലോ? ദയവായി ശ്രദ്ധിക്കുക.. --Vssun 19:43, 27 ഡിസംബർ 2006 (UTC)
Image:Malnews.jpg ഈ ചിത്രത്തിനു ചേർത്തിരിക്കുന്ന PD Self അനുയോജ്യമല്ല എന്നു തോന്നുന്നു. ഇത് ഒരു പത്ര താളിന്റെ സ്കാൻ ചെയ്ത കോപ്പി ആയതിനാൽ {{Newspapercover}} എന്ന ടാഗായിരിക്കുംകൂടുതൽ ഉചിതം. താങ്കൾ സ്വയം സൃഷ്ടിച്ച ചിത്രങ്ങൾക്ക് മാത്രമേ PD Self ചേർക്കാൻ പറ്റൂ. താങ്കൾ സ്കാൻ ചെയ്ത് എഡിറ്റ് ചെയ്ത് സേവ് ചെയ്താലും അതിന്റെ പകർപ്പവകാശം പ്രസാധകർക്കുതന്നെയായിരിക്കും. താങ്കളുടെ ആത്മാർഥ സേവനങ്ങൾക്ക് നന്ദി. വീണ്ടുമെഴുതുക - ടക്സ് എന്ന പെന്‌ഗ്വിൻ 12:25, 28 ഡിസംബർ 2006 (UTC)
- താങ്കളുടെ വിക്കി പ്രവർത്തനങ്ങൾ വളരെ നന്നാവുന്നുണ്ട്.. ലേഖനങ്ങൾ മികച്ചവയാണ്..കണ്ണികളുടെ വിക്കി വ്യാകരണത്തിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്തുക..
ആശംസകളോടെ
ലിങ്കുകൾ
തിരുത്തുകതാങ്കൾ ലേഖനങ്ങളിൽ ലിങ്ക് കൊടുക്കുന്നതിൽ ചെറിയ പ്രശ്നങ്ങളുണ്ട്. ദയവായി ഇവിടെ ഒന്നു നോക്കാനപേക്ഷിക്കുന്നു. പ്രത്യേകിച്ചും പൈപ്പ്ഡ് ലിങ്കുകളെപ്പറ്റി ഒന്നു ശ്രദ്ധിക്കുക. താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് നന്ദി- ടക്സ് എന്ന പെന്‌ഗ്വിൻ 11:53, 3 ജനുവരി 2007 (UTC)
പ്രവീൺ,Vssun നിർദേശങ്ങൾക്ക് നന്ദി. പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം. തുടർന്നും ന്യുനതകൾ അറിയിക്കുക. ജസ്റ്റിൻ
പത്രപ്രവർത്തകാ
തിരുത്തുകഒരു അഭ്യർത്ഥന. നിങ്ങളുടെ പത്രത്തിൽ മലയാളം വിക്കിയെ പറ്റി ഒരു ചെറിയ ലേഖനം കൊടുക്കരുതോ. വിക്കിയുടെ റീഡർഷിപ്പ് വർദ്ധിക്കട്ടേ. ഞാൻ നാട്ടിലെ എൻറെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നാണ് അച്ചടിച്ച വരിക എന്നറിയില്ല. --ചള്ളിയാൻ 11:46, 6 ജനുവരി 2007 (UTC)
തലക്കെട്ടുകൾ
തിരുത്തുകചേട്ടോ,
ലേഖനങ്ങളുടെ തലക്കെട്ടിടുമ്പോൾ സദൃശ തലക്കെട്ടുവരാൻ സാധ്യതയുള്ളതിനുമാത്രം ബ്രായ്ക്കറ്റിൽ ബന്ധപ്പെട്ട മേഖല നൽകിയാൽ മതിയാകും. ഉദാ:അമൽ നീരദ്(സിനിമ) എന്നു വേണമെന്നില്ല അമൽ നീരദ് എന്നു മാത്രം മതിയാകും. അതേ പേരിൽ വേറേ പ്രശസ്തരാരെങ്കിലും ഉണ്ടെങ്കിൽ ബ്രായ്ക്കറ്റ് മതിയാകും. അതുപോലെ സത്യൻ അന്തിക്കാടും. ബ്രായ്ക്കറ്റ് കിടക്കുന്നതുകൊണ്ട് ചിലപ്പോൾ സത്യൻ അന്തിക്കാട് എന്നു മാത്രം തെരയുന്ന ഒരാൾക്ക് ഈ താൾ എപ്പോഴും കിട്ടണമെന്നില്ല. പ്രസ്തുത ലേഖനങ്ങൾ ബ്രായ്ക്കറ്റ് ഒഴിവാക്കിയുള്ള തലക്കെട്ടിലേക്കു മാറ്റുമല്ലോ. നന്ദി.മൻജിത് കൈനി 05:18, 7 ജനുവരി 2007 (UTC)
- പ്രിയപ്പെട്ട ജസ്റ്റിൻ പതാലിൽ, വിനായകൻ എന്ന ലേഖനത്തിൽ ഇടയിൽ കയറി ഏഡിറ്റു ചെയ്ത് താങ്കൾക്ക് എന്തെങ്കിലും വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ.. --Vssun 20:12, 31 ജനുവരി 2007 (UTC)
മധു ലേഖനത്തിലും മൻജിത്ത് ജി പറഞ്ഞ കാര്യം ഒന്നു ശ്രദ്ധിക്കുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 08:48, 19 ഫെബ്രുവരി 2007 (UTC)
- സുനിൽ വത്സൻ എന്നോ മറ്റോ ഒരാൾ പണ്ട്.. കപിൽദേവിന്റെ ടീമിൽ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്.. മലയാളി എന്ന നിർവചനത്തിൽ അദ്ധേഹത്തിനേയും ഉൾപ്പെടുത്താം എന്നു തോന്നുന്നു.. കേരളത്തിന്റെ കളിക്കാരനായിരുന്നില്ല എന്നേയുള്ളൂ..(പിന്നെ സംവാദത്താളിൽ ഒപ്പുവക്കാൻ ശ്രദ്ധിക്കുക. ~~~~ ഈ ചിഹ്നം ഉപയോഗിച്ചാൽ മതി.. വിക്കി ഏഡിറ്റ് പെട്ടിയുടെ മുകളിലെ ടൂൾബാറിലും ഒപ്പിടാനുള്ള ടൂൾ ഉണ്ട്..--Vssun 16:41, 4 മാർച്ച് 2007 (UTC)
എഫ്.സി. കൊച്ചിൻ
തിരുത്തുകപ്രിയ ജസ്റ്റിൻ,
താങ്കൾ എങ്ങനെയാണ് ഉദ്ദേശിക്കുന്നത്??!! എഫ്.സി.കൊച്ചിൻ എന്ന വിളിപേരുള്ള ഫുട്ബോൾ ക്ലബ്ബ് കൊച്ചിൻ ട്രസ്റ്റ് എന്ന എന്ന പ്രൊഫണൽ ക്ലബ്ബിന് താങ്കൾ എന്തു പേരാണ് ഉദ്ദേശിക്കുന്നത്. സദയം നിർദ്ദേശിച്ചാലും...-- ജിഗേഷ് ►സന്ദേശങ്ങൾ 19:48, 13 മാർച്ച് 2007 (UTC)
- പ്രിയ ജസ്റ്റിൻ, ആദ്യകാലങ്ങളിൽ എഫ്.സി. കൊച്ചിൻ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത്. എന്നാൽ എഫ്.സി. അവസാനം കളിച്ച ദേശീയലീഗുകളിൽ എഫ്.സി. കൊച്ചി എന്നു തന്നെയാണ് പേരു കൊടുത്തു കണ്ടിരിക്കുന്നത്. ടി.വി.യിലെ സ്കോർ ബോർഡുകളിൽ (ഉദാ:ഇ.എസ്.പി.എന്നിലും മറ്റും) അതു വെറും കൊച്ചി എന്നാണ് എഴുതാറുള്ളത് (എഫ്.സി. ബാഴ്സലോണയെ, ബാഴ്സലോണ എന്നു പറയും പോലെ). അതു കൊണ്ടാണ് എഫ്.സി. കൊച്ചി എന്നാക്കിയത്.. സ്നേഹപൂർവം --Vssun 04:57, 14 മാർച്ച് 2007 (UTC)
യോഹന്നാൻ
തിരുത്തുകയോഹന്നാൻ 8 മീറ്റർ ചാടിയ ആദ്യ ഏഷ്യാക്കാരനാണെന്നുള്ളതു പരക്കെയുള്ള ഒരു മിഥ്യാധാരണയാണു. അദ്ദേഹം രണ്ടാമത്തെ ആൾ ആയിരുന്നു. 1970-ൽ 8.01 ചാടിയ ജപ്പാന്റെ ഹിരോമി യമാദയാണു ആദ്യത്തെയാൾ. അപ്പി ഹിപ്പി (talk) 14:00, 4 ഏപ്രിൽ 2007 (UTC)
എൻറെ അറിവും ലഭ്യമായ രേഖകളുമാണ് ഇതിന് അവവലംബമാക്കിയിരിക്കുന്നത്. ഹിരോമിയുടെ കാര്യത്തിൽ ആധികാരികമായ തെളിവുണ്ടെങ്കിൽ തിരുത്ത് വരുത്താവുന്നതാണ്.ജസ്റ്റിൻ 20:00, 4 ഏപ്രിൽ 2007 (UTC)
- http://web.telia.com/~u19603668/atb-m27.htm യിൽ 2001 വരെയുള്ള 8-മീറ്ററ് ചാട്ടങ്ങളുടെ ലിസ്റ്റ്. അതിലും ആധികാരികമായ site വേണമെങ്കിൽ http://trackfield.brinkster.net/Profile.asp?ID=7357&Gender=M&Page=Results.asp&EventCode=MF3 നോക്കുക. Registration വേണമെന്നുള്ളതു കൊണ്ടു (Free registration ആണു, Athletics നു വളരെ നല്ല source ആണു), ഞാൻ ആ പേജ് Image:Yamada.JPG യിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. താങ്കളുടെ സമ്മതത്തിനു വേണ്ടി wait ചെയ്യുന്നു. അപ്പി ഹിപ്പി (talk) 15:01, 4 ഏപ്രിൽ 2007 (UTC)
താങ്കൾ ഈ പറയുന്ന വൈബ്സൈറ്റുകളുടെ ആധികാരികതയെക്കുരിച്ച് എനിക്ക് അറിവില്ല. ഞാൻ പരിശോധിച്ച റഫറൻസുകളിലെല്ലാം യോഹന്നാൻറെ പേരിൽതന്നെയാണ് ഈ റെക്കോർഡ്. ഒരുപക്ഷെ പറഞ്ഞ് പഴകിപ്പോയതാവാം.താങ്കൾക്ക് ആധികാരികത ഉറപ്പിക്കാനാവുമെങ്കിൽ മാറ്റം വരുത്തുക. ഈ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടും എന്നതുകൊണ്ട് പരമാവധി ശ്രദ്ധ ചെലുത്തുമല്ലോ.ജസ്റ്റിൻ 00:40, 5 ഏപ്രിൽ 2007 (UTC)
- ആദ്യത്തെ സൈറ്റിനെ പറ്റി നിശ്ചയമില്ല, പക്ഷെ രണ്ടാമത്തേതു വളരെ വിശദവും ആധികാരികവുമാണു. ഏതായാലും നമ്മുടെ ലേഖനത്തിൽ ഒന്നാമനെന്നോ രണ്ടാമനെന്നോ പറയാതെ, ഏഷ്യൻ റെക്കോഡ് തകർത്തുവെന്നു മാത്രം പറയുന്നതായിരിക്കും സുരക്ഷിതമെന്നാണു എന്റെ അഭിപ്രായം. അപ്പി ഹിപ്പി (talk) 06:36, 5 ഏപ്രിൽ 2007 (UTC)
ഈ സമ്വാദം ഇവിടെ നടത്തുന്നതിനു പകരം യോഹന്നാന്റെ സംവാദത്താളിൽ തുടരണം എന്നഭ്യർത്ഥിക്കുന്നു..--Vssun 07:40, 5 ഏപ്രിൽ 2007 (UTC)
നന്ദി
തിരുത്തുക
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. |
പ്രത്യേക സന്ദേശം
തിരുത്തുകപ്രിയ Justinpathalil,
വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.
ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.
താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി
--ടക്സ് എന്ന പെൻഗ്വിൻ 17:04, 24 ജൂലൈ 2007 (UTC)
പ്രിയ ജസ്റ്റിൽ,
സംവിധായകൻ എം. കൃഷ്ണൻനായുരുടെ ലിങ്ക് സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായുരുരുടെ പേജിലേക്ക് മനഃപൂർവ്വം കൊടുത്തതല്ല. ചലചിത്രങ്ങളുടെ പട്ടിക വിക്കി വത്ക്കരിച്ചപ്പോൾ അതു സ്വാഭാവികമായി സംഭവിച്ചു പോയതാണ്. കാരണം സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായുരുടെ ലേഖനത്തിന്റെ പേർ എം. കൃഷ്ണൻനായർ എന്നാണ്. ഇനി ഇപ്പോൾ ചെയ്യാവുന്നത് സംവിധായകൻ എം. കൃഷ്ണൻനായുടെ ലേഖനത്തിൽ ബ്രാകറ്റിൽ ചലചിത്ര സംവിധായകൻ എന്നു കൊടുക്കുകയാണ്. ഞാൻ ഇപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഒരു നാനാര്ത്ഥ താൾ കൂടി തുടങ്ങേണ്ടി വരും.
ഇനി വേറെയും എം. കൃഷ്ണൻനായുർ ഉണ്ടെങ്കിൽ കുടുങ്ങുമല്ലോ. ചലച്ചിത്ര പട്ടികയിൽ ഉള്ള എം. കൃഷ്ണൻനായുരുടെ ലിങ്ക് ഒക്കെ ഇനി ചലച്ചിത്ര സംവിധായകന്റെ ലിങ്കിലേക്ക് തിരിച്ചു വിടണം. നല്ല പണിയായി. ആശാനാണനെകിൽ ഇഷ്ടം പോലെ ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. :) --Shiju Alex 04:33, 10 ഓഗസ്റ്റ് 2007 (UTC)
छण्टा ऊन्चा रहे हमारा!
തിരുത്തുകസ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി
ചിത്രം
തിരുത്തുകഈ സംവാദം കാണുവാൻ താത്പര്യപ്പെടുന്നു --സാദിക്ക് ഖാലിദ് 16:26, 14 നവംബർ 2007 (UTC)
പി.ജെ. ഔസേഫ്
തിരുത്തുകപതാലി, ഞാൻ ഇപ്പോൾ അഡ്മിൻ അല്ല. അഡ്മിന്മാർക്ക് ഡിലീറ്റ് ചെയ്ത താളുകൾ കാണാനും റിസ്റ്റോർ ചെയ്യാനും പറ്റും. ഏതെങ്കിലും അഡ്മിന്റെ താളിൽ ആ പേജ് റിസ്റ്റോർ ചെയ്യാൻ ഒരു കുറിപ്പ് ഇടൂ. ചർച്ച ചെയ്യാതെ ഡിലീറ്റ് ചെയ്തതിൽ ഖേദിക്കുന്നു. simy 10:00, 7 ഒക്ടോബർ 2008 (UTC)
- പി.ജെ. ഔസേഫ് താൾ പുന:സ്ഥാപിച്ചിട്ടുണ്ട്. --Vssun 11:07, 7 ഒക്ടോബർ 2008 (UTC)
സിമി നിർദേശത്തിന് നന്ദി. Vssun താൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനും--പതാലി 17:45, 12 ഒക്ടോബർ 2008 (UTC)
- ജീവചരിത്രങ്ങൾ എഴുതുമ്പോൾ ലേഖനത്തിന്റെ കേന്ദ്രമായ വ്യക്തിയെക്കുറിച്ച് വിശ്വസനീയമായ ഉറവിടങ്ങളിൽ പ്രസിദ്ധീകരിച്ചവയായിരിക്കണം. ഇവിടെ പി.ജെ.ഔസേഫിനെക്കുറിച്ച് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ ലിങ്ക് ലേഖനത്തിൽ നൽകൂ. ആ നോട്ടബിളിറ്റി പ്രശ്നം ഒഴിവാകും. --Vssun 22:23, 12 ഒക്ടോബർ 2008 (UTC)
- പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണ്ണികൾ ലേഖനത്തിൽ നൽകിയാൽ നോട്ടബിലിറ്റി പ്രശ്നം ഒഴിവാകും എന്നു കരുതുന്നു. എങ്കിലും ജീവചരിത്രം പരിശോധനായോഗ്യതയില്ലാത്തതിനാൽ {{ആധികാരികത}} ഫലകം ചേർക്കേണ്ടി വരും. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ എങ്കിലും ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടാകും എന്നു കരുതുന്നു. അത് ചേർത്താൽ വിക്കിപീഡിയയിൽ ലേഖനം നിലനിർത്താം എന്നു കരുതുന്നു. പിന്നെ, വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലനിർത്തുന്നത് നയത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല. ലേഖകരുടെ സാമാന്യബുദ്ധിയെക്കൂടി ചേർത്താണ്. ആശംസകളോടെ --Vssun 23:17, 17 ഒക്ടോബർ 2008 (UTC)
Image:Dilip.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Dilip.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. സാദിക്ക് ഖാലിദ് 14:53, 2 ജൂൺ 2009 (UTC)
പ്രമാണം:Joshi.jpg
തിരുത്തുകപ്രമാണം:Joshi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സാദിക്ക് ഖാലിദ് 15:26, 17 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:Amalneerad.JPG
തിരുത്തുകപ്രമാണം:Amalneerad.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:32, 4 ഒക്ടോബർ 2009 (UTC)
പ്രമാണം:Alter-Nedumkunnamchurc.JPG
തിരുത്തുകജസ്റ്റിൻ, ചിത്രത്തിന്റെ അനുമതിപത്രം ചേർത്തിട്ടില്ലല്ലോ.. അതു ചേർത്ത്, മായ്ക്കുക ഫലകം നീക്കം ചെയ്യാവുന്നതാണ്. --Vssun 10:57, 10 ഒക്ടോബർ 2009 (UTC)
പ്രമാണം:NEDUMKUNNAM SMALL CHURCH.jpg ഈ ചിത്രവും --Vssun 11:03, 10 ഒക്ടോബർ 2009 (UTC)
പ്രമാണം:Alter-Nedumkunnamchurc.JPG
തിരുത്തുകപ്രമാണം:Alter-Nedumkunnamchurc.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:23, 17 ഒക്ടോബർ 2009 (UTC)
പ്രമാണം:NEDUMKUNNAM SMALL CHURCH.jpg
തിരുത്തുകപ്രമാണം:NEDUMKUNNAM SMALL CHURCH.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:29, 17 ഒക്ടോബർ 2009 (UTC)
പ്രമാണം:Madani2.jpg
തിരുത്തുകപ്രമാണം:Madani2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:17, 8 ജനുവരി 2010 (UTC)
പ്രമാണം:Tvchandran.jpg
തിരുത്തുകപ്രമാണം:Tvchandran.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:06, 10 ഫെബ്രുവരി 2010 (UTC)
പ്രമാണം:Mani.jpg
തിരുത്തുകപ്രമാണം:Mani.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:32, 16 ഫെബ്രുവരി 2010 (UTC)
പ്രമാണം:Vinayakan.jpg
തിരുത്തുകപ്രമാണം:Vinayakan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:35, 12 മാർച്ച് 2010 (UTC)
പ്രമാണം:Prithwiraj.jpg
തിരുത്തുകപ്രമാണം:Prithwiraj.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:34, 27 മാർച്ച് 2010 (UTC)
താങ്കൾ എടുത്ത ചിത്രങ്ങൾ
തിരുത്തുകതാങ്കൾ എടുത്ത ചിത്രങ്ങൾ File:Fr-abel.jpg, File:Sunithakrishanan.jpg എന്നിവ കോമൺസിൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ചിത്രങ്ങളുടെ വലിപ്പം കുറവായതിനാൽ ഇതേതെങ്കിലും വെബ്സൈറ്റിൽ നിന്ന് എടുത്തതാകാൻ സാധ്യതയുണ്ട് എന്നാണ് അവിടെ കൊടുത്തിരിക്കുന്ന കാരണം. ഈ ചിത്രങ്ങൾ താങ്കൾ തന്നെ എടുത്തതാണെങ്കിൽ ഈ ചിത്രങ്ങളുടെ വലുതായ വേർഷൻ അപ്ലോഡ് ചെയ്ത് ചിത്രത്തെ മായ്ക്കലിൽ നിന്ന് രക്ഷിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. --ശ്രീജിത്ത് കെ (സംവാദം) 09:13, 26 ഒക്ടോബർ 2010 (UTC)
പ്രമാണം:Syzygium samarangense.jpg
തിരുത്തുകപ്രമാണം:Syzygium samarangense.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:37, 22 നവംബർ 2010 (UTC)
പ്രമാണം:TEVASUDEVAN.jpg
തിരുത്തുകപ്രമാണം:TEVASUDEVAN.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:27, 30 നവംബർ 2010 (UTC)
പ്രമാണം:Unni sivapal.jpg
തിരുത്തുകപ്രമാണം:Unni sivapal.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:29, 30 നവംബർ 2010 (UTC)
പ്രമാണം:Rajeshtouchriver.jpg
തിരുത്തുകപ്രമാണം:Rajeshtouchriver.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:33, 30 നവംബർ 2010 (UTC)
Image:Jcakfruit.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Jcakfruit.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 06:02, 27 ജനുവരി 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Justinpathalil,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:17, 29 മാർച്ച് 2012 (UTC)
എന്റെ (ചലച്ചിത്രം)
തിരുത്തുക2012 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്നതോ? --Anoop | അനൂപ് (സംവാദം) 12:22, 23 ഏപ്രിൽ 2012 (UTC)
ഉണ്ണി ശിവപാൽ
തിരുത്തുകഉണ്ണി ശിവപാൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoop | അനൂപ് (സംവാദം) 07:54, 16 ജൂലൈ 2012 (UTC)
നെടുംകുന്നം പള്ളി
തിരുത്തുകസംവാദം:നെടുംകുന്നം പള്ളി കാണുക. --Vssun (സംവാദം) 09:17, 20 ജൂലൈ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Justinpathalil
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:28, 16 നവംബർ 2013 (UTC)
ജെ.സി. ഡാനിയേലിന്റെ ജന്മദിനം
തിരുത്തുകജെ.സി. ഡാനിയേലിന്റെ ജന്മദിനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ 1900 നവംബർ 28 എന്നും മലയാളം വിക്കിപീഡിയയിൽ 1893 ഏപ്രിൽ 19 എന്നുമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ശരിയേതാണെന്ന് വ്യക്തത വരുത്താമോ..?--ജോസഫ് 04:58, 19 ഏപ്രിൽ 2016 (UTC)