സംവാദം:ടി.സി. യോഹന്നാൻ
യോഹന്നാന്റെ ഏഷ്യൻ റെക്കോഡല്ലല്ലോ.. ഇന്ത്യൻ റെക്കോഡല്ലേ അമൃത്പാൽ സിംങ് തകർത്തത്?--Vssun 12:36, 4 ഏപ്രിൽ 2007 (UTC)
- അതെ. ഏഷ്യൻ റെക്കോഡ് 1979 വരെയേ നിലനിന്നുള്ളൂ. അപ്പി ഹിപ്പി (talk) 13:39, 4 ഏപ്രിൽ 2007 (UTC)
ഏഷ്യൻ റെക്കോഡ്
തിരുത്തുകയോഹന്നാൻ 8 മീറ്റർ ചാടിയ ആദ്യ ഏഷ്യാക്കാരനാണെന്നുള്ളതു പരക്കെയുള്ള ഒരു മിഥ്യാധാരണയാണു. അദ്ദേഹം രണ്ടാമത്തെ ആൾ ആയിരുന്നു. 1970-ൽ 8.01 ചാടിയ ജപ്പാന്റെ ഹിരോമി യമാദയാണു ആദ്യത്തെയാൾ. അപ്പി ഹിപ്പി (talk) 14:00, 4 ഏപ്രിൽ 2007 (UTC)
എൻറെ അറിവും ലഭ്യമായ രേഖകളുമാണ് ഇതിന് അവവലംബമാക്കിയിരിക്കുന്നത്. ഹിരോമിയുടെ കാര്യത്തിൽ ആധികാരികമായ തെളിവുണ്ടെങ്കിൽ തിരുത്ത് വരുത്താവുന്നതാണ്.ജസ്റ്റിൻ 20:00, 4 ഏപ്രിൽ 2007 (UTC)
- http://web.telia.com/~u19603668/atb-m27.htm യിൽ 2001 വരെയുള്ള 8-മീറ്ററ് ചാട്ടങ്ങളുടെ ലിസ്റ്റ്. അതിലും ആധികാരികമായ site വേണമെങ്കിൽ http://trackfield.brinkster.net/Profile.asp?ID=7357&Gender=M&Page=Results.asp&EventCode=MF3 നോക്കുക. Registration വേണമെന്നുള്ളതു കൊണ്ടു (Free registration ആണു, Athletics നു വളരെ നല്ല source ആണു), ഞാൻ ആ പേജ് Image:Yamada.JPG യിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. താങ്കളുടെ സമ്മതത്തിനു വേണ്ടി wait ചെയ്യുന്നു. അപ്പി ഹിപ്പി (talk) 15:01, 4 ഏപ്രിൽ 2007 (UTC)
താങ്കൾ ഈ പറയുന്ന വൈബ്സൈറ്റുകളുടെ ആധികാരികതയെക്കുരിച്ച് എനിക്ക് അറിവില്ല. ഞാൻ പരിശോധിച്ച റഫറൻസുകളിലെല്ലാം യോഹന്നാൻറെ പേരിൽതന്നെയാണ് ഈ റെക്കോർഡ്. ഒരുപക്ഷെ പറഞ്ഞ് പഴകിപ്പോയതാവാം.താങ്കൾക്ക് ആധികാരികത ഉറപ്പിക്കാനാവുമെങ്കിൽ മാറ്റം വരുത്തുക. ഈ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടും എന്നതുകൊണ്ട് പരമാവധി ശ്രദ്ധ ചെലുത്തുമല്ലോ.ജസ്റ്റിൻ 00:40, 5 ഏപ്രിൽ 2007 (UTC)
- ആദ്യത്തെ സൈറ്റിനെ പറ്റി നിശ്ചയമില്ല, പക്ഷെ രണ്ടാമത്തേതു വളരെ വിശദവും ആധികാരികവുമാണു. ഏതായാലും നമ്മുടെ ലേഖനത്തിൽ ഒന്നാമനെന്നോ രണ്ടാമനെന്നോ പറയാതെ, ഏഷ്യൻ റെക്കോഡ് തകർത്തുവെന്നു മാത്രം പറയുന്നതായിരിക്കും സുരക്ഷിതമെന്നാണു എന്റെ അഭിപ്രായം. അപ്പി ഹിപ്പി (talk) 06:36, 5 ഏപ്രിൽ 2007 (UTC)
ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിൽ ഒരാളാണ് ഈ പ്രസ്താവന ഒരു വിജ്ഞാനകോശത്തിനു ചേർന്നതല്ലെന്ന് തോന്നുന്നു, എക്കാലത്തേയും എന്ന് പറഞ്ഞാൽ വരാൻ ഇരിക്കുന്ന കാലം അതിൽ പെടുമൊ? --സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:08, 9 മാർച്ച് 2010 (UTC)